Jump to content

സംവാദം:ഖലീഫ ഉമർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഉമർ ബിൻ ഖതാബ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇനി ടാഗ് നീക്കാം എന്നു തോന്നുന്നു.--Nijusby 07:57, 5 നവംബർ 2011 (UTC)[മറുപടി]

വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. --Vssun (സംവാദം) 16:40, 4 ഡിസംബർ 2011 (UTC)[മറുപടി]

വ്യക്തമല്ലാത്ത ഭാഗങ്ങൾ

[തിരുത്തുക]

ലേഖനത്തിൽ വ്യക്തമല്ലാത്ത ഭാഗങ്ങൾ താഴെച്ചേർക്കുന്നു. വൃത്തിയാക്കൽ ഫലകം ഒഴിവാക്കാൻ ഇവയെല്ലാം ശരിയാക്കണമെന്ന് കരുതുന്നു.

  1. ധൈര്യശാലിയായിരുന്ന ഉമർ പരസ്യമായി രംഗത്തിറങ്ങുവാൻ മുസ്ലിംകൾക്ക് ധൈര്യം നൽകി.
  2. ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുർആൻ അവതരിക്കുകയുണ്ടായി.

--Vssun (സുനിൽ) 01:46, 21 നവംബർ 2011 (UTC)[മറുപടി]

ചെയ്തുകഴിഞ്ഞു. --Nijusby 09:43, 21 നവംബർ 2011 (UTC)[മറുപടി]

രാഷ്ട്രവികസനം എന്ന ഭാഗത്ത് ഉള്ള ('ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയവ മുസ്‌ലിം ഭരണത്തിൻ കീഴിലായി. അങ്ങനെ സസാനിയൻ പേർഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും അധഃപതിച്ചു') ഈ വരികളിൽ എന്തോ ആശയ ക്കുഴപ്പമുള്ളതായി തോന്നുന്നു. --Apnarahman (സംവാദം) 04:43, 20 ഡിസംബർ 2013 (UTC)[മറുപടി]

മൊഴികൾ

[തിരുത്തുക]
വിക്കിക്വോട്ടിലും ഇവിടെയുമുള്ള മൊഴികൾ‌ ഒന്നു തന്നെയാണ്. ക്വോട്ടിലേക്ക് കണ്ണിയുള്ളതിനാൽ, ഏറെ പ്രസിദ്ധമായവ മാത്രം ഇവിടെ നിർത്തി, ബാക്കി ഒഴിവാക്കാവുന്നതാണ്. --Vssun (സുനിൽ) 01:54, 21 നവംബർ 2011 (UTC)[മറുപടി]
ഒഴിവാക്കിയിരിക്കുന്നു --Nijusby 09:48, 21 നവംബർ 2011 (UTC)[മറുപടി]

ഗാന്ധി ഉമറിനെകുറിച്ച്

[തിരുത്തുക]

ഇന്ത്യയിൽ ഞാൻ ആഗ്രഹിക്കുന്ന ഭരണം ഖലീഫ ഉമറിൻറെ ഭരണം - മഹാത്മാ ഗാന്ധി

ഉമറിനെകുറിച്ച് ഗാന്ധി പറഞ്ഞതായി നിരവധിയിടങ്ങളിലെന്നപോലെ ഇവിടെയും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ വാചകം ഗാന്ധി എവിടെ പറഞ്ഞു എന്നുള്ള അവലംബം ചേർത്താൽ നന്നായിരുന്നു.--വിചാരം 15:20, 21 നവംബർ 2011 (UTC)[മറുപടി]

ചേർത്തിരിക്കുന്നു--Nijusby 11:43, 23 നവംബർ 2011 (UTC)[മറുപടി]
റെഫറൻസ് ഭരണത്തെ താരതമ്യപ്പെടുത്തുന്നുണ്ടോ? അതിലെ ഉദ്ധരണി, ഉമറിന്റേയും അബൂബക്കറിന്റേയും ലളിതമായ ജീവിതത്തെക്കുറിച്ചല്ലേ? --Vssun (സുനിൽ) 02:24, 24 നവംബർ 2011 (UTC)[മറുപടി]

ഒഴിവാക്കി. --Vssun (സംവാദം) 03:13, 30 നവംബർ 2011 (UTC)[മറുപടി]

ഖാദിസിയ്യ യുദ്ധം

[തിരുത്തുക]

യുദ്ധം നടന്ന വർഷം എ.ഡി. 636 എന്നാണ് ഒരിടത്ത് കണ്ടത്. 622-ൽ ആരംഭിച്ച ഹിജ്റ വർഷവുമായി ചേർത്തു നോക്കുമ്പോൾ ഹിജ്റ 15/16 എന്നതുമായി ചെറിയ പൊരുത്തക്കേട് തോന്നുന്നു. ശ്രദ്ധിക്കുക.

ഹിജ്റ വർഷം ലൂണാർ കലണ്ടറാണ്, അതിനാൽ കൃസ്ത്വാബ്ധവുമായി 11 ദിവസത്തെ വ്യത്യാസം വർഷത്തിൽ ഉണ്ടാകും(സോളാർ കലണ്ടർ 365.25 ദിവസവും,ലൂണാർ കലണ്ടർ 354 ദിവസവുമാണ് സാധാരണ ഉണ്ടാവുക) അതായിരിക്കാം --Nijusby (സംവാദം) 14:19, 8 ഡിസംബർ 2011 (UTC)[മറുപടി]

അതുപോലെ പേർഷ്യക്കാരുടെ പ്രസിദ്ധനായ റോസ്തത്തെക്കുറിച്ച് ഒരു റെഫറൻസ് വച്ചാൽ നന്നായിരുന്നു. ഈ റോസ്തവുമായി തെറ്റിപ്പോകാതിരിക്കും. --Vssun (സുനിൽ) 02:57, 24 നവംബർ 2011 (UTC)[മറുപടി]

റഫറൻസ് ചേർത്തു--Nijusby (സംവാദം) 14:20, 8 ഡിസംബർ 2011 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

ഖലീഫ ഉമർ എന്ന പേരിലാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ കൂടുതൽ പ്രസിദ്ധമായത് എന്നു കരുതുന്നു. തലക്കെട്ട് അങ്ങനെ മാറ്റാൻ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 16:41, 4 ഡിസംബർ 2011 (UTC)[മറുപടി]

ഖലീഫ ഉമർ എന്ന പേരിൽ ഒരു തിരിച്ചുവിടൽ താളുള്ളതിനാൽ എനിക്ക് മാറ്റാൻ കഴിയുന്നില്ല--Nijusby (സംവാദം) 13:57, 8 ഡിസംബർ 2011 (UTC)[മറുപടി]

തലക്കെട്ട് മാറ്റി. --Vssun (സംവാദം) 14:32, 8 ഡിസംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഖലീഫ_ഉമർ&oldid=1883896" എന്ന താളിൽനിന്ന് ശേഖരിച്ചത്