Jump to content

സംവാദം:കാസിരംഗ ദേശീയോദ്യാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കാശിരംഗ ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇത് കാസിരംഗ തന്നെയല്ലേ? ശി ആക്കിയതിന് വിശദീകരണം വല്ലതും? --Vssun (സുനിൽ) 04:43, 6 ജൂലൈ 2010 (UTC)[മറുപടി]

എവിടെയോ കേട്ട അടിസ്ഥാനത്തിലായിരുന്നു അങ്ങനെ ചെയ്തത്. ശരിയായ ഉച്ചാരണം കാസിരംഗയാണെങ്കിൽ മാറ്റിക്കൊള്ളൂ. --സിദ്ധാർത്ഥൻ 09:09, 6 ജൂലൈ 2010 (UTC)[മറുപടി]

ഹിന്ദിയിൽ काज़ीरंगा ആണ്. ഇംഗ്ലീഷിൽ zi-യും തത്തുല്യമായ അക്ഷരം മലയാളത്തിലില്ലെങ്കിലും സി ആണ്‌ കൂടുതൽ അടുത്തു നിൽക്കുന്നത്. കാസിരംഗ എന്നു മാറ്റുന്നു.--Vssun (സുനിൽ) 01:44, 7 ജൂലൈ 2010 (UTC)[മറുപടി]