സംവാദം:കൂടല്ലൂർ (പാലക്കാട്)
ദൃശ്യരൂപം
(സംവാദം:കൂടല്ലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മന പ്രശസ്തമാണോ? മനയുടെ പേരിൽ നിന്നാണോ ഗ്രാമത്തിന്റെ പേരുവന്നിരിക്കുന്നത്? --Vssun (സംവാദം) 02:18, 21 ഡിസംബർ 2011 (UTC)
- മറ്റൊരു ഉപയോക്താവ് ചേർത്ത വിവരങ്ങളനുസരിച്ച് ഭാരതപ്പുഴയിൽ തൂതപ്പുഴ കൂടിച്ചേരുന്ന ഊരാവണം കൂടല്ലൂർ. --ജേക്കബ് (സംവാദം) 21:37, 4 ഓഗസ്റ്റ് 2015 (UTC)
@Jacob.jose: thank you. --Vssun (സംവാദം) 00:23, 5 ഓഗസ്റ്റ് 2015 (UTC)
- തലക്കെട്ടിൽ ജില്ല ചേർക്കുന്നത് നന്നായിരിക്കും. കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്തൊരു കൂടല്ലൂർ ഉണ്ട്.--റോജി പാലാ (സംവാദം) 05:58, 5 ഓഗസ്റ്റ് 2015 (UTC)
- ചെയ്തു --ജേക്കബ് (സംവാദം) 15:30, 7 ഓഗസ്റ്റ് 2015 (UTC)
- തലക്കെട്ടിൽ ജില്ല ചേർക്കുന്നത് നന്നായിരിക്കും. കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്തൊരു കൂടല്ലൂർ ഉണ്ട്.--റോജി പാലാ (സംവാദം) 05:58, 5 ഓഗസ്റ്റ് 2015 (UTC)
- കൂടല്ലൂർ ഗ്രാമത്തിൽ അങ്ങനെയൊരു മനയുണ്ടോ? യഥാർത്ഥത്തിൽ കൂടല്ലൂർ മന സ്ഥിതി ചെയ്യുന്നത് പട്ടാമ്പിക്കടുത്ത നാഗലശ്ശേരി പഞ്ചായത്തിലാണ്. നാറേരി മന എന്നും അറിയപ്പെടുന്നു. സാഹിത്യകാരിയായ കെ.ബി. ശ്രീദേവിയുടെ അമ്മയുടെ വീട് ഇതാണ്. ഷാജി (സംവാദം) 18:58, 7 ഓഗസ്റ്റ് 2015 (UTC)
ഈ ലേഖനം 2024 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |