സംവാദം:മൈക്കൽ ഡഗ്ലസ്
ദൃശ്യരൂപം
(സംവാദം:ഡഗ്ളസ്, മൈക്കൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈക്കൽ ഡഗ്ലസ് എന്നതല്ലേ നല്ലത്? --എസ്.ടി മുഹമ്മദ് അൽഫാസ് 14:19, 26 ഓഗസ്റ്റ് 2012 (UTC)
വിക്കിപ്പീഡിയയിലെ രീതിയനുസരിച്ച് മൈക്കൽ ഡഗ്ലസ് തന്നെയാണ് നല്ലത്. ഈ താൾ സർവ്വവിജ്ഞാനകോശത്തിൽ നിന്ന് പകർത്തിയപ്പോൾ അവരുടെ റീതിയനുസരിച്ചുള്ള തലക്കെട്ട് പക്ർന്നുപോയതാണെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:22, 26 ഓഗസ്റ്റ് 2012 (UTC)
- സർവ്വവിജ്ഞാനകോശത്തിൽ നിന്ന് പകർത്തുമ്പോൾ വിക്കിവൽക്കരിച്ചു മാത്രം വേണം ഉൾപ്പെടുത്താൻ, ഒപ്പം കടപ്പാട് ഫലകം ചേർക്കാൻ മറക്കരുത്--റോജി പാലാ (സംവാദം) 14:33, 26 ഓഗസ്റ്റ് 2012 (UTC)
- തലക്കെട്ട് മാറ്റി--റോജി പാലാ (സംവാദം) 14:36, 26 ഓഗസ്റ്റ് 2012 (UTC)