Jump to content

സംവാദം:പിത്സ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പീറ്റ്സ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പിറ്റ്സ അല്ലേ?--അഭി 10:12, 15 ജൂലൈ 2008 (UTC)[മറുപടി]

യഥാർത്ഥത്തിൽ പിറ്റ്സ ആണ്‌ ഇംഗ്ലീഷിൽ എങ്കിലും മലയാളത്തിൽ നമ്മൾ പിസ എന്നല്ലേ പറയാറ്. Shekure 04:16, 20 ഓഗസ്റ്റ്‌ 2008 (UTC)

പീറ്റ്സ മതി. പിസ ഡിആംബുഗേഷൻ പേജിൽ കൊടുത്താൽ മതിയെന്നാ എന്റെ അഭിപ്രായം. --ലിജു മൂലയിൽ 13:02, 1 സെപ്റ്റംബർ 2008 (UTC)[മറുപടി]

പിറ്റ്സ തന്നെയാണ് ശരി. പിസ എന്നു പറയുന്നത് തെറ്റായ ഉച്ചാരണം മൂലമാണ്. Rocksea


പിസ്സ എന്നാണ് പൊതുവായി ഏവരും ഉപയോഗിച്ചു വരുന്നത്. ഉച്ചാരണ നിയമങ്ങൾ നോക്കാതെ തെറ്റായ ഉച്ചാരണമുള്ള അനേകം വാക്കുകൾ ഇങ്ങനെ ഉപയോഗിച്ചുവരുന്നുമുണ്ട്. അങ്ങനെ ഉപയോഗിക്കുന്നവരെ നേർവഴി നടത്തുവാൻ സാധിക്കുമെന്നു തോന്നുന്നില്ല. ഇംഗ്ലീഷ് ഉച്ചാരണം മലയാളത്തിൽ അങ്ങനെതന്നെ ഉപയോഗിക്കുന്നവർ കുറവാണെന്നതു കൂടാതെ അങ്ങനെ ചെയ്യണമെന്നു ശഠിക്കുന്നതും ശരിയല്ല.. പൊതുവായ ഉപയോഗമനുസരിച്ച് പിസ്സ എന്നാക്കുകയാണു വേണ്ടത് എന്നാണഭിപ്രായം. ലേഖത്തിൻറെ പേര് പിത്സ, സംവാദത്താളിൽ പിറ്റ്സ എന്നിങ്ങനെയും ഉപയോഗിച്ചു കാണുന്നുണ്ടല്ലോ. മാളികവീട് (സംവാദം) 16:34, 17 ഫെബ്രുവരി 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പിത്സ&oldid=2698844" എന്ന താളിൽനിന്ന് ശേഖരിച്ചത്