Jump to content

സംവാദം:മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


നീലീശ്വരമല്ലേ? തലക്കെട്ട് തെറ്റല്ലേ?--Vssun (സുനിൽ) 17:17, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അല്ല , കേരള സർക്കാർ പറയുന്നത് നീലേശ്വരം എന്നാണ് ഇതു കാണുക . അതുകൊണ്ടാണ് നീലേശ്വരം എന്നെഴുതിയത്. --ബിപിൻ 22:35, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സർക്കാർ സൈറ്റിലെ പേര് തെറ്റാണെന്ന് വിചാരിക്കുന്നു. താഴെയുള്ള കണ്ണികൾ ശ്രദ്ധിക്കുക.

  1. http://books.google.com/books?id=AHecSQAACAAJ&dq=neeleeswaram&hl=en&ei=xChcTJu2BIHGvQP40cX1AQ&sa=X&oi=book_result&ct=result&resnum=1&ved=0CCUQ6AEwAA
  2. http://books.google.com/books?id=8pG0AAAAIAAJ&q=neeleeswaram&dq=neeleeswaram&hl=en&ei=xChcTJu2BIHGvQP40cX1AQ&sa=X&oi=book_result&ct=result&resnum=8&ved=0CEYQ6AEwBw
  3. en:Neeleeswaram
  4. പിന്നെ ഇതും

--Vssun (സുനിൽ) 15:26, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

നീലീശ്വരം ആണ് ശരി. നീലേശ്വരം കാസർഗോഡ് ജില്ലയിലാണ് ----Ranjithsiji (സംവാദം) 16:54, 5 മാർച്ച് 2012 (UTC)[മറുപടി]
തലക്കെട്ട് സർക്കാർ വെബ്സൈറ്റ് പ്രകാരമാക്കി. + മാതൃഭൂമി--റോജി പാലാ (സംവാദം) 10:35, 7 ഫെബ്രുവരി 2013 (UTC)[മറുപടി]