സംവാദം:വന്നി
ദൃശ്യരൂപം
(സംവാദം:വഹ്നി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാലിമരം താളിൽ "തെക്കേ അമേരിക്കൻ വംശജയായ ഒരു മരമാണ് വന്നി എന്നും പേരുള്ള സാലിമരം" എന്നു കാണുന്നു. വന്നി, സാലിമരം എന്നിവ ഒന്നുതന്നെയോണോ? എങ്കിൽ, Merge ചെയ്തുകൂടേ?Vijayan Rajapuram 05:20, 14 നവംബർ 2017 (UTC)
- രണ്ടിന്റേയും സ്പീഷീസ് നാമം വ്യത്യസ്ഥമാണെന്ന് മനസ്സിലാക്കുന്നു. മുകളിലെ നിർദ്ദേശം പിൻവലിക്കുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:27, 26 മേയ് 2020 (UTC)
ഇവ രണ്ടും ഒന്നു തന്നെയാണെന്നാണ് തോന്നുന്നത്. വിദഗ്ധാഭിപ്രായം ക്ഷണിക്കുന്നു.
malikaveedu 05:44, 14 നവംബർ 2017 (UTC)
ഈ ലേഖനം ബിഷപ്മൂർ കോളജ് വിക്കിപോഷണയജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
- ലേഖനനാമം വന്നി എന്നുതിരിച്ചാക്കുക --Vinayaraj (സംവാദം) 16:59, 30 ഏപ്രിൽ 2019 (UTC)
- ലേഖനനാമം വന്നി എന്നുതിരിച്ചാക്കുക--Vinayaraj (സംവാദം) 16:12, 1 മേയ് 2019 (UTC)