Jump to content

സംവാദം:വിദ്യാഭ്യാസ അവകാശനിയമം കേരളത്തിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിദ്യാഭ്യാസ അവകാശ നിയമം 2009 എന്ന താളുമായി ഇതിന് ഉള്ളടക്കത്തിൽ ഭാഗികമായ സാമ്യമുണ്ടെങ്കിലും വ്യത്യാസങ്ങളുമുണ്ട്. ആ താൾ കേന്ദ്ര നിയമത്തെപ്പറ്റിയാണ്. ഈ താൾ സംസ്ഥാന നിയമത്തെപ്പറ്റിയും കേരളത്തിലെ സാഹചര്യത്തെപ്പറ്റിയും സംസ്ഥാന സർക്കാർ രൂപീകരിച്ച ചട്ടങ്ങളെപ്പറ്റിയുമാണ് (ഇത് കേന്ദ്രനിയമത്തിനകത്തു നിന്നുകൊണ്ടാണ് രൂപീകരിക്കപ്പെട്ടത്).

വെവ്വേറേ താളുകൾ നിലനിൽക്കാനുള്ള സാദ്ധ്യതയുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 14:25, 20 ഫെബ്രുവരി 2013 (UTC)[മറുപടി]