Jump to content

സംവാദം:വിശല്യകരണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:വിഷല്യകരണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെറ്റായപേർ

[തിരുത്തുക]

വിശല്യകരണി എന്നാണു ശരിയായ പേർ. (യുദ്ധകാണ്ഡം)
അദ്ധ്യാത്മരാമായണം ഉദ്ധരിക്കുന്നു.
കൈലാസസന്നിധിയിങ്കലൃഷഭാദ്രി-
മേലുണ്ടു ദിവ്യൗഷന്ധങ്ങളറികനീ
നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു
നാലിനും നാമങ്ങളും കേട്ടുകൊള്ളുക
മുമ്പിൽ വിശല്യകരണിയെന്നൊന്നെടോ
പിമ്പു സന്ധാനകരണി മൂന്നാമതും
നല്ല സുവർണ്ണകരണി നാലാമതും
ചൊല്ലുവൻ ഞാൻ മൃതസഞ്ജീവനി സഖേ!

  1. വിശല്യകരണി
  2. സന്ധാനകരണി (സന്താനകരണി)
  3. സുവർണ്ണകരണി
  4. മൃതസഞ്ജീവനി

തിരുത്തുമല്ലൊ --രാജേഷ് ഉണുപ്പള്ളി Talk‍ 12:09, 22 ഒക്ടോബർ 2011 (UTC)[മറുപടി]

) ശരി, തിരുത്തിയിട്ടുണ്ടു്. --അച്ചുകുളങ്ങര 17:26, 31 ഒക്ടോബർ 2011 (UTC)[മറുപടി]

-- അയ്യപ്പാന എന്നാണ് നാട്ടിൽ വിളിക്കുന്ന പേര്. ശാസ്ത്രനാമം തന്നെ Ayapana triplinervis എന്നാണ്. ദയവായി ഈ പേര് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.--മനോജ്‌ .കെ (സംവാദം) 17:20, 9 ജൂലൈ 2017 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിശല്യകരണി&oldid=2582639" എന്ന താളിൽനിന്ന് ശേഖരിച്ചത്