സംവാദം:സാം ആൻഡ് കാറ്റ്
ദൃശ്യരൂപം
(സംവാദം:സാം ആന്റ് കാറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇത് അമേരിക്കൻ മലയാളി കുടുംബത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണോ ? ലേഖനത്തിലോ അവലംബത്തിലോ ഒന്നും കാണാനില്ലല്ലോ ? പുതുമുഖ പരീക്ഷണമാണോ ? --കണ്ണൻഷൺമുഖം (സംവാദം) 23:51, 26 സെപ്റ്റംബർ 2014 (UTC)