Jump to content

സംവാദം:സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലേഖനത്തിനിടയിൽ എക്സ്റ്റേർണൽ ലിങ്ക് കൊടുക്കാമോ?--അഭി 08:32, 22 മാർച്ച് 2008 (UTC)[മറുപടി]

അതൊരു തെറ്റായ കീഴ്‌വഴക്കമാണ്. ലിങ്ക് താഴേക്ക് മാറ്റിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 14:25, 22 മാർച്ച് 2008 (UTC)[മറുപടി]

ഈ ലേഖനം തുടങ്ങിയ ആൾ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഗ്രൂപ്പിലെ അഡ്മിൻ തന്നെയാണ്‌. ഇത് en:Wikipedia:CONFLICTന്റെ പരിധിയിൽ പെടുന്നു എന്നാണ്‌ എന്റെ അനുമാനം. എല്ലാവരും എന്തു പറയുന്നു? --ജ്യോതിസ് 17:44, 22 മാർച്ച് 2008 (UTC)[മറുപടി]

ഓരോത്തുരം അവരവര്ക്ക് താത്പര്യമുള്ള വിഷയമല്ലേ എഴുതുക? പോരാത്തതിന്‌ ഇവിടെ smcയെ ശരിയല്ലാതെ കാട്ടിയിട്ടുമില്ല. --പ്രവീൺ:സംവാദം‍ 12:25, 24 മാർച്ച് 2008 (UTC)[മറുപടി]
നയരേഖയിൽ ഇങ്ങനെ കാണുന്നു

ഇതു വെച്ച് ഈ ലേഖനം Conflict of Interest-ന്റെ പരിധിയിൽ പെടില്ല എന്നു തോന്നുന്നു. മലയാളം വിക്കിപീഡിയക്കു പോലും ഉപകാരപ്രദമായേക്കാവുന്ന ഒരു കൂട്ടം <എഡിറ്റ്>ഫോണ്ടുകളും</എഡിറ്റ്> സോഫ്റ്റ്‌വെയറുകൾ നിർമിക്കുന്ന(മീര, ദ്യുതി, സ്വനലേഖ പോലെയുള്ളവ) ഈ കൂട്ടത്തെ പറ്റി കൂടുതൽ വിപുലമായ വിവരണം മലയാളം വിക്കിപീഡിയയിൽ വേണം എന്നെന്റെ അഭിപ്രായം--അനൂപൻ 12:52, 24 മാർച്ച് 2008 (UTC)[മറുപടി]