Jump to content

സജൻ പ്രകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാജൻ പ്രകാശ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സജൻ പ്രകാശ്
സജൻ പ്രകാശ് 2016 സൗത്ത് ഏഷ്യൻ ഗെയിംസിൽ നേടിയ സ്വർണ മെഡലുമായ്
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്സജൻ പ്രകാശ്
ദേശീയത ഇന്ത്യ
ജനനം (1993-09-14) സെപ്റ്റംബർ 14, 1993  (31 വയസ്സ്)
Idukki, Kerala, India
ഉയരം5 അടി (1.5240000000 മീ)*
ഭാരം154.324 lb (70 കി.ഗ്രാം) (70.000 കി.ഗ്രാം)
Sport
കായികയിനംSwimming
StrokesFreestyle, Butterfly
സജൻ പ്രകാശ്
Medal record
Representing  ഇന്ത്യ
Swimming
National Games
Gold medal – first place 2014 India 100m Butterfly

ഒരു ഇന്ത്യൻ നീന്തൽ താരമാണ് സജൻ പ്രകാശ് (ജനനം 14 സെപ്റ്റംബർ 1993) . 2015 ലെ ദേശീയ ഗെയിംസിൽ പുരുഷവിഭാഗം ഫ്രീസ്റ്റൈൽ, ബട്ടർഫ്ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം 6 സ്വർണ്ണവും 3 വെള്ളിയും നേടി ആ വർഷത്തെ ദേശീയ ഗെയിംസിന്റ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016-ലെ റിയോ ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് സജൻ പ്രകാശ് ആണ്.[1][2]

2021 ടോക്യോ ഒളിമ്പിക്സ് യോഗ്യത നേടിയ സജൻ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമായി മാറി.[3] റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ 1:56.38 സമയത്തിൽ ഒന്നാമതെത്തിയാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്.[3]

35th ഇന്ത്യൻ നാഷണൽ ഗെയിംസ്, കേരള 2015

[തിരുത്തുക]
  • 100 മീറ്റർ ബട്ടർഫ്ളൈ - സ്വർണ്ണം
  • 200 മീറ്റർ ബട്ടർഫ്ളൈ - സ്വർണ്ണം
  • 200 മീറ്റർ ഫ്രീസ്റ്റൈൽ - വെള്ളി
  • 400 മീറ്റർ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 800 മീറ്റർ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 1500 മീറ്റർ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 4x100 മീറ്റർ റിലേ ഫ്രീസ്റ്റൈൽ - സ്വർണ്ണം
  • 4x100 മീറ്റർ റിലേ മെഡ്ലി - വെള്ളി

അവലംബം

[തിരുത്തുക]
  1. Amitabha Das Sharma (2014-11-13). "Sajan Prakash creates new national record". Thehindu.com. Retrieved 2015-06-01.
  2. "21-year-old Sajan Prakash sets new record at 5 swimming events, bags 5 medals at National Games:IBNLive Videos". Ibnlive.in.com. Archived from the original on 2015-02-22. Retrieved 2015-06-01.
  3. 3.0 3.1 "മലയാളി നീന്തൽ താരം സജൻ പ്രകാശിന്‌ ഒളിമ്പിക്സ് യോ​ഗ്യത" (in ഇംഗ്ലീഷ്). Retrieved 2021-07-20. {{cite web}}: zero width space character in |title= at position 49 (help)
"https://ml.wikipedia.org/w/index.php?title=സജൻ_പ്രകാശ്&oldid=4101374" എന്ന താളിൽനിന്ന് ശേഖരിച്ചത്