സാൽസ്ബുർഗ്
ദൃശ്യരൂപം
(സാൽസ്ബർഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാൽസ്ബുർഗ് | ||
---|---|---|
സാൽസ്ബുർഗ് കോട്ടയിൽ നിന്നുള്ള നഗര കാഴ്ച | ||
| ||
Coordinates: 47°48′0″N 13°02′0″E / 47.80000°N 13.03333°E | ||
Country | ഓസ്ട്രിയ | |
സംസ്ഥാനം | സാൽസ്ബുർഗ് | |
• ആകെ | 65.65 km2 (25.35 sq mi) ച.കി.മീ.(Formatting error: invalid input when rounding ച മൈ) | |
ഉയരം | 424 മീ(1,391 അടി) | |
(2018-01-01)[1] | ||
• ആകെ | 153,377 | |
സമയമേഖല | UTC+1 (CET) | |
• Summer (DST) | UTC+2 (CEST) | |
Postal code | 5020 | |
Area code | 0662 | |
വാഹന റെജിസ്ട്രേഷൻ | S | |
വെബ്സൈറ്റ് | www |
ഓസ്ട്രിയയിലെ നാലാമത്തെ വലിയ നഗരവും സാൽസ്ബുർഗ് സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് സാൽസ്ബുർഗ് (ജർമ്മൻ ഉച്ചാരണം: [ˈzaltsbʊɐ̯k] ( listen)). സാൽസ്ബുർഗിന്റെ നഗരകേന്ദ്രം (Altstadt) ബറോക്ക് വാസ്തുവിദ്യക്ക് പേരുകേട്ടതാണ്. ആൽപ്സിനു വടക്കുള്ള ഏറ്റവും സംരക്ഷിത നഗര കേന്ദ്രങ്ങളിലൊന്നാണ് 27 ഓളം പള്ളികൾ സ്ഥിതി ചെയ്യുന്ന ഇവിടം. 1996-ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി സാൽസ്ബുർഗിനെ തിരഞ്ഞെടുത്തു. മൊസാർട്ടിന്റെ ജന്മസ്ഥലം എന്ന നിലയിലും ദ് സൗണ്ട് ഓഫ് മ്യൂസിക് എന്ന വിഖ്യാത ചലച്ചിത്രത്തിലൂടെയും സാൽസ്ബുർഗ് പലർക്കും പരിചിതമാണ്. ആൽപ്സ് പർവ്വതനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന സാൽസ്ബുർഗ് ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.
അവലംബം
[തിരുത്തുക]- ↑ "Einwohnerzahl 1.1.2018 nach Gemeinden mit Status, Gebietsstand 1.1.2018". Statistics Austria. ശേഖരിച്ചത് 9 March 2019.