Jump to content

സീസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സീസൺ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സീസൺ
വി.സി.ഡി. പുറംചട്ട
സംവിധാനംപി. പത്മരാജൻ
നിർമ്മാണംഎം.ജി. ഗോപിനാഥ്
രചനപി. പത്മരാജൻ
അഭിനേതാക്കൾ
സംഗീതംഇളയരാജ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബി. ലെനിൻ
സ്റ്റുഡിയോശാന്തി സിനി ആർട്സ്
വിതരണംതോംസൺ ഫിലിംസ്
റിലീസിങ് തീയതി1989
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം111 മിനിറ്റ്

പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സീസൺ. സ്റ്റീഫൻ കിങ്ങിന്റെ റീത്ത ഹേവർ‌ത്ത് ഏൻഡ് ഷഷാങ്ക് റിഡംപ്ഷൻ എന്ന നോവലിനെ നേരിയ രീതിയിൽ അവലംബിച്ചിരിക്കുന്നു.

സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും വ്യത്യസ്തമായ ആഖ്യാന ശൈലിയും, മോഹൻലാലിന്റെ അഭിനയവും, കോവളത്തെ മയക്കുമരുന്നു മാഫിയയുടെ വാസ്തവമായ ആവിഷ്ക്കാരവും ഈ ചിത്രത്തെ മറ്റുള്ളവയിൽ നിന്ന് എടുത്തു നിർ‌ത്തുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പോയ് വരൂ"  പി. ജയചന്ദ്രൻ, പി. പത്മരാജൻ 4:08
2. "സ്വപ്നങ്ങൾ തൻ തെയ്യം"  കെ.എസ്. ചിത്ര 4:18

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ സീസൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ചിത്രം കാണുവാൻ സീസൺ (1989)

"https://ml.wikipedia.org/w/index.php?title=സീസൺ&oldid=3308603" എന്ന താളിൽനിന്ന് ശേഖരിച്ചത്