സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്
ദൃശ്യരൂപം
(സുൽത്താൻ അസ്ലം ഷാ ഹോക്കി ടൂർണമെന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലേഷ്യയിൽ എല്ലാ വർഷവും നടത്തുന്ന ഹോക്കി ടൂർണമെന്റാണ് സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്. 1983-ൽ ഒരു ദ്വൈവാർഷിക ടൂർണമെന്റായി തുടങ്ങിയ ഈ മത്സരം പിന്നീട് 1998-ൽ വാർഷിക ടൂർണമന്റായി മാറി.
ഹോക്കി ആരാധകനായ മലേഷ്യയിലെ ഒമ്പതാമത് രാജാവായ സുൽത്താൻ അസ്‌ലൻ ഷായുടെ ഓർമ്മയ്ക്കാണ് ടൂർണമെന്റിന് ഈ പേരിട്ടത്. ആദ്യ ടൂർണമെന്റിലെ ജേതാക്കൾ ഓസ്ട്രേലിയ ആയിരുന്നു. 2009-ലേതുൾപ്പെടെ 4 തവണ ഇന്ത്യ ഈ ടൂർണമെന്റ് ജേതാക്കളായിട്ടുണ്ട്. 2009-ൽ ആതിഥേയരായ മലേഷ്യയെ 3-1-ന് തോല്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.[1]
വിജയികൾ
[തിരുത്തുക]വർഷം | ജേതാക്കൾ | രണ്ടാം സ്ഥാനക്കാർ | മൂന്നാം സ്ഥാനക്കാർ | നാലാം സ്ഥാനക്കാർ |
---|---|---|---|---|
2009[2] | ഇന്ത്യ |
മലേഷ്യ |
ന്യൂസിലൻഡ് |
പാകിസ്താൻ |
2008 | അർജന്റീന |
ഇന്ത്യ |
ന്യൂസിലൻഡ് |
പാകിസ്താൻ |
2007 | ഓസ്ട്രേലിയ |
മലേഷ്യ |
ഇന്ത്യ |
ദക്ഷിണ കൊറിയ |
2006 | നെതർലൻഡ്സ് |
ഓസ്ട്രേലിയ |
ഇന്ത്യ |
ന്യൂസിലൻഡ് |
2005 | ഓസ്ട്രേലിയ |
ദക്ഷിണ കൊറിയ |
പാകിസ്താൻ |
ന്യൂസിലൻഡ് |
2004 | ഓസ്ട്രേലിയ |
പാകിസ്താൻ |
ദക്ഷിണ കൊറിയ |
ജെർമനി |
2003 | പാകിസ്താൻ |
ജെർമനി |
ന്യൂസിലൻഡ് |
ദക്ഷിണ കൊറിയ |
2001 | ജെർമനി |
ദക്ഷിണ കൊറിയ |
ഓസ്ട്രേലിയ |
പാകിസ്താൻ |
2000 | പാകിസ്താൻ |
ദക്ഷിണ കൊറിയ |
ഇന്ത്യ |
മലേഷ്യ |
1999 | പാകിസ്താൻ |
ദക്ഷിണ കൊറിയ |
ജെർമനി |
കാനഡ |
1998 | ഓസ്ട്രേലിയ |
ജെർമനി |
ദക്ഷിണ കൊറിയ |
ന്യൂസിലൻഡ് |
1996 | ദക്ഷിണ കൊറിയ |
ഓസ്ട്രേലിയ |
മലേഷ്യ |
ഗ്രേറ്റ് ബ്രിട്ടൺ |
1995 | ഇന്ത്യ |
ജെർമനി |
ന്യൂസിലൻഡ് |
സ്പെയ്ൻ |
1994 | ഇംഗ്ലണ്ട് |
പാകിസ്താൻ |
ഓസ്ട്രേലിയ |
മലേഷ്യ |
1991 | ഇന്ത്യ |
പാകിസ്താൻ |
CIS |
ന്യൂസിലൻഡ് |
1987 | West Germany |
പാകിസ്താൻ |
ഗ്രേറ്റ് ബ്രിട്ടൺ |
മലേഷ്യ |
1985 | ഇന്ത്യ |
മലേഷ്യ |
പാകിസ്താൻ |
സ്പെയ്ൻ |
1983 | ഓസ്ട്രേലിയ |
പാകിസ്താൻ |
ഇന്ത്യ |
മലേഷ്യ |
അവലംബം
[തിരുത്തുക]- ↑ "India wins Sultan Azlan Shah tournament" (in ഇംഗ്ലീഷ്). International Hockey Federation. ഏപ്രിൽ 12, 2009. Archived from the original on 2019-12-20. Retrieved ഏപ്രിൽ 13, 2009.
- ↑ Thyagarajan, S. (13 April 2009). "India regains Sultan Azlan Shah Cup". The Hindu. Archived from the original on 2009-04-15. Retrieved 2009-04-13.