സ്റ്റഫോർഡ് ക്രിപ്സ്
ദൃശ്യരൂപം
(സ്റ്റാൻഫോർഡ് ക്രിപ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sir Stafford Cripps | |
---|---|
Chancellor of the Exchequer | |
ഓഫീസിൽ 13 November 1947 – 19 October 1950 | |
പ്രധാനമന്ത്രി | Clement Attlee |
മുൻഗാമി | Hugh Dalton |
പിൻഗാമി | Hugh Gaitskell |
Minister for Economic Affairs | |
ഓഫീസിൽ 29 September 1947 – 13 November 1947 | |
പ്രധാനമന്ത്രി | Clement Attlee |
മുൻഗാമി | New creation |
പിൻഗാമി | Post abolished (Trial post) |
President of the Board of Trade | |
ഓഫീസിൽ 27 July 1945 – 29 September 1947 | |
പ്രധാനമന്ത്രി | Clement Attlee |
മുൻഗാമി | Oliver Lyttelton |
പിൻഗാമി | Harold Wilson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | London, England | 24 ഏപ്രിൽ 1889
മരണം | 21 ഏപ്രിൽ 1952 Switzerland | (പ്രായം 62)
രാഷ്ട്രീയ കക്ഷി | Labour |
പങ്കാളി | Isobel Cripps |
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവായിരുന്നു സർ റിച്ചാർഡ് സ്റ്റാഫോർഡ് ക്രിപ്സ് (ജ. 24 ഏപ്രിൽ 1889 – 21 ഏപ്രിൽ 1952) രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രീട്ടീഷ് ഗവൺമെന്റിന്റെ നയങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായുള്ള പല ദൗത്യങ്ങളും സർക്കാർ അദ്ദേഹത്തെ ഏൽപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് സർക്കാർ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു ദൗത്യസംഘത്തെ ഇന്ത്യയിലേക്കയ്കുകയും യുദ്ധത്തിൽ ഇന്ത്യൻ നേതാക്കളുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുകയുമുണ്ടായി. ക്രിപ്സ് മിഷൻ എന്ന് ഇതറിയപ്പെടുന്നു [1]
അവലംബം
[തിരുത്തുക]- ↑ പീറ്റർ ക്ലർക്ക്; ക്ലൈവ് ട്രെബിൾകോക്ക് (1997). അണ്ടർസ്റ്റാൻഡിംഗ് ഡിക്ലൈൻ:പെർസപ്ഷൻസ് ആൻഡ് റിയാലിറ്റീസ് ഓഫ് ബ്രിട്ടീഷ് ഇക്കണോമിക് പെർഫോമൻസ്. കേംബ്രിഡിജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 193.