അന്നജം
ദൃശ്യരൂപം
(സ്റ്റാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൈവലോകത്തിലെ പ്രധാന ഊർജ്ജസ്രോതസ്.(C6H10O5)n. അരി,ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന ഉറവിടം.
വ്യവസായം
[തിരുത്തുക]പേപ്പർ, തുണി, പശ, മദ്യം എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.