സ്ലാക്ക്വേർ
ദൃശ്യരൂപം
(സ്ലാക്ക് വേർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിർമ്മാതാവ് | പാട്രിക്ക് വോൾക്കർഡിങ്ങ് |
---|---|
ഒ.എസ്. കുടുംബം | ലിനക്സ് |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറുകൾ |
പ്രാരംഭ പൂർണ്ണരൂപം | 16 July 1993 |
നൂതന പൂർണ്ണരൂപം | 15.0 / ഫെബ്രുവരി 2 2022 |
കേർണൽ തരം | Monolithic kernel (ലിനക്സ്) |
സോഫ്റ്റ്വെയർ അനുമതി പത്രിക | ഗ്നു ജി.പി.എൽ. |
വെബ് സൈറ്റ് | www.slackware.com |
പാട്രിക്ക് വോൾക്കർഡിങ്ങ് സ്ലാക്ക് വേർ കമ്പനിക്കായി നിർമ്മിച്ച ലിനക്സ് വിതരണമാണ് സ്ലാക്ക് വേർ. ആദ്യകാല ലിനക്സ് വിതരണങ്ങളിൽ ഒന്നാണ് സ്ലാക്ക് വേർ .
റിലീസുകൾ
[തിരുത്തുക]പതിപ്പ് | ദിവസം |
---|---|
1.0 | ജൂലൈ 16 1993 |
1.1.2 | ഫെബ്രുവരി 5 1994 |
2.0 | ജൂലൈ 2 1994 |
2.1 | ഒക്ടോബർ 31 1994 |
2.2 | മാർച്ച് 30 1995 |
2.3 | മേയ് 24 1995 |
3.0 | നവംബർ 30 1995 |
3.1 | ജൂൺ 3 1996 |
3.2 | ഫെബ്രുവരി 17 1997 |
3.3 | ജൂൺ 11 1997 |
3.4 | ഒക്ടോബർ 14 1997 |
3.5 | ജൂൺ 9 1998 |
3.6 | ഒക്ടോബർ 28 1998 |
3.9/4.0 | മേയ് 17 1999 |
7.0 | ഒക്ടോബർ 25 1999 |
7.1 | ജൂൺ 22 2000 |
8.0 | ജൂലൈ 1 2001 |
8.1 | ജൂൺ 18 2002 |
9.0 | മാർച്ച് 19 2003 |
9.1 | സെപ്റ്റംബർ 26 2003 |
10.0 | ജൂൺ 23 2004 |
10.1 | ഫെബ്രുവരി 2 2005 |
10.2 | സെപ്റ്റംബർ 14 2005 |
11.0 | ഒക്ടോബർ 2, 2006 |
12.0 | ജൂലൈ 1, 2007 |
12.1 | മേയ് 2, 2008 |
സ്ലാക്ക് വേറിന്റെ ഏറ്റവും പുതിയ x86 റിലീസ് 12.1-ൽ [1] അൽസ, GCC 4.2.3, ലിനക്സ് 2.6.24.5, കെ.ഡി.ഇ 3.5.9 ,Xfce 4.4.2 തുടങ്ങിയവയുണ്ട്..[1]
'-current' എന്ന പേരിൽ ഒരു പരീക്ഷണ റിലീസും ഇപ്പൊൾ ഉണ്ട്.[2]
അവലംബം
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Slackware എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- സ്ലാക്ക് വേർ വെബ്സൈറ്റ്
- The Revised Slackware Book Project
- സ്ലാക്ക്വേർ ലിനക്സ് അടിസ്ഥാന വിവരങ്ങൾ Archived 2005-11-09 at the Wayback Machine.
- സ്ലാക്ക് വേർ ബ്ലോഗ്
- Slackware at DistroWatch
- ദ സ്ലാക്ക് വേർൾഡ് (മാഗസിൻ)
- സ്ലാക്ക്വേർ റിലീസുകളുടെ പട്ടിക Archived 2008-03-23 at the Wayback Machine.
- സ്ലാക്ക് വേർ നിർമ്മിച്ച പാട്രിക്ക് വോൾക്കർഡിങ്ങുമായുള്ള ഇന്റർവ്യു