ഹനഫി മദ്ഹബ്
ദൃശ്യരൂപം
(ഹനഫി മദ്ഹബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇസ്ലാമിലെ പ്രധാന മദ്ഹബ്കളിൽ ഒന്നാണു ഹനഫി (അറബി ഭാഷ الحنفي) മറ്റു മൂന്നു മദ്ഹബ്കൾ ശാഫി'ഈ, മാലിക്കി, ഹംബലി എന്നിവയാണു.
വിവരണം
[തിരുത്തുക]സുന്നികളിലെ നാലു മദ്ഹബുകളിൽ ഏറ്റവും പഴ്ക്കമേറിയതു ഹനഫി മദ്ഹബാണു. ഏറ്റവും അധികം ആളുകൾ പിൻ പറ്റുന്നതും ഹനഫി മദ്ഹബാണു. പിൻപറ്റാൻ ലളിതം എന്നതു കൊണ്ട് തന്നെ നാലു മദ്ഹബുകളിൽ വച്ചേറ്റവും പ്രചാരവും അംഗീകാരവും ലഭിച്ചതും ഈ മദ്ഹബിനാണു. മധ്യേഷ്യ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഭാരതം, ചൈന എന്നിവിടങ്ങളിൽ ഇതിനു വളരെയധികം പ്രചാരമുണ്ട്. ഇമാം അബു ഹനീഫ ആണ് ഹനഫി മദ്ഹബിന്റെ പ്രധാനി. നാല് മദ്ഹബിൽ ഏതെങ്കിലും ഒന്ന് അംഗീകരിക്കണം എന്നാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം
ആധാരങ്ങൾ
[തിരുത്തുക]ഖുർ ആനും ഹദീസുകളും
ഇതും കാണുക
[തിരുത്തുക]തുടർ വായന
[തിരുത്തുക]- Branon Wheeler, Applying the Canon in Islam: The Authorization and Maintenance of Interpretive Reasoning in Ḥanafī Scholarship, SUNY Press, 1996
പുറം താളുകൾ
[തിരുത്തുക]- Hizmet Books Hanafi books in English (free online)
- Hanafi Fiqh Archived 2014-03-04 at the Wayback Machine. SunniPath Answers
- Hanafi website Archived 2011-02-25 at the Wayback Machine.
- Shariah Board (Hanafi) Audio Fatawa in many languages (free online)
- Sahih al Islam Over 2,000 Collection of Islamic Information
- Islami Education