Jump to content

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്
State-owned enterprise
വ്യവസായംഎയ്റോസ്പേസ് ഉം പ്രതിരോധം
സ്ഥാപിതം1940 (in 1964, company took on current name)
ആസ്ഥാനംബാംഗ്ലൂർ, കർണാടക, ഇന്ത്യ
പ്രധാന വ്യക്തി
RK Tyagi (Chairman),
S.Subrahmanyan MD (MiG complex),
SK Jha MD (Accessories complex),
P Soundara Rajan MD (Helicopter complex),
VM Chamola,Director (HR),
T Suvarna Raju, Director (Design & Development),
K Naresh Babu MD (Bangalore complex),
Dr. AK Mishra, Director (Finance)[അവലംബം ആവശ്യമാണ്]
ഉത്പന്നങ്ങൾAerospace equipment
സൈനിക വിമാനങ്ങൾ
Communication, Airborne Radar & Navigation equipment
Space systems
വരുമാനംIncrease 13,061 കോടി (US$2.0 billion) (2010-11)[1]
Increase 2,718 കോടി (US$420 million) (2009-10)[1]
ജീവനക്കാരുടെ എണ്ണം
33,990 (2010)
വെബ്സൈറ്റ്hal-india.com

പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ നവരത്‌ന സ്ഥാപനമാണ് ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ). ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഏഷ്യയിലെത്തന്നെ വലിയ എയ്റോസ്പേസ് കമ്പനിയാണ്. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിർമ്മിതിയിലും കമ്യൂണിക്കേഷൻ റഡാർ, നാവിഗേഷൻ കംപ്യൂട്ടർ തുടങ്ങി വ്യോമസേനയുടെ എയർക്രാഫ്റ്റുകളിലും ഹെലികോപ്ടറുകളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇവിടെ ഉൽപാദിപ്പിക്കുന്നു. എച്ച്എഎല്ലിന് നാസിക്, കോർവ, കാൻപൂർ, കൊറാപുട്, ലക്നൗ, ബാംഗ്ലൂർ, ഹൈദരബാദ് എന്നിവടങ്ങളിൽ വിമാനത്താവളങ്ങളുമുണ്ട്. തെക്കേ ഏഷ്യയിലെ ആദ്യ സൈനിക വിമാനം നിർമ്മിച്ചത് എച്ച്.എ.എല്ലാണ്.

ചരിത്രം

[തിരുത്തുക]
ധ്രുവ് ഹെലികോപ്ടറിന്റെ നിർമ്മാണ സ്ഥലം

എച്ച് എ എൽ സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ് ഫാക്ടറി, കാസർഗോഡ്

[തിരുത്തുക]

ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക് ലിമിറ്റഡിന്റെ (എച്ച് എ എൽ) ഏവിയോണിക്‌സ് ഡിവിഷന്റെ സ്ട്രാറ്റജിക് ഇലക്‌ട്രോണികിസ് ഫാക്ടറി കാസർഗോഡ് പ്രവർത്തിക്കുന്നു. സർവ്വീസ് വിമാനങ്ങൾക്ക് ആവശ്യമായ മെഷീൻ കംപ്യൂട്ടർ, ഡിസ്‌പ്ലേ പ്രോസസ് തുടങ്ങിയവയാണ് ഏവിയോണിക്‌സ് ഡിവിഷൻ സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സിൽ നിർമ്മിക്കുന്നത്. യുദ്ദവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ഉപയോഗിക്കുന്ന എയർബോൺ കംപ്യൂട്ടറിന്റെ ഭാഗങ്ങളും ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. [2][3]

തദ്ദേശീയമായി വികസിപ്പിച്ചവ

[തിരുത്തുക]

കാർഷികാവശ്യത്തിനുള്ള വിമാനം

[തിരുത്തുക]

സൈനിക വിമാനങ്ങൾ

[തിരുത്തുക]
തേജസ്‌

ഹെലികോപ്റ്ററുകൾ

[തിരുത്തുക]
ഇന്ത്യൻ കരസേനയുടെ HAL ധ്രുവ് ഹെലികോപ്ടർ

എഞ്ചിനുകൾ

[തിരുത്തുക]

ചെറു പരിശീലന വിമാനങ്ങൾ

[തിരുത്തുക]
HAL Kiran വിമാനത്തിന്റെ സമീപദൃശ്യം

നിരീക്ഷണ വിമാനങ്ങൾ

[തിരുത്തുക]

യാത്രാവശ്യത്തിനുള്ള വിമാനങ്ങൾ

[തിരുത്തുക]
Saras, developed by HAL and National Aerospace Laboratories.

Utility aircraft

[തിരുത്തുക]

ഗ്ലൈഡറുകൾ

[തിരുത്തുക]
  • HAL G-1 — HAL's first original design, dating from 1941. Only one was built.
  • Ardhra — training glider
  • Rohini

ആളില്ലാ വിമാനങ്ങൾ

[തിരുത്തുക]
  • Lakshya PTA — Unmanned Aerial Vehicle
  • Rustom I — Unmanned Aerial Vehicle

Licenced production

[തിരുത്തുക]
HAL licenced-built Su-30 MKI

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Annual Report 2009, Financial Highlights". Hindustan Aeronautics Limited. 1 സെപ്റ്റംബർ 2009. Archived from the original on 29 ഏപ്രിൽ 2012. Retrieved 7 ഒക്ടോബർ 2009.
  2. Jobs in HAL
  3. http://veekshanam.com/content/view/19425/27/[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]