ഹർഷ്‌ദീപ് കൗർ
ഹർഷ്ദീപ് കൌർ | |
---|---|
ജനനം | അവലംബം ആവശ്യമാണ്] Delhi, India | 16 ഡിസംബർ 1986 [
വിഭാഗങ്ങൾ | Sufi, Bollywood |
തൊഴിൽ(കൾ) | Playback singer |
വർഷങ്ങളായി സജീവം | 2003–present |
Spouse(s) | Mankeet Singh |
'ഒരു ഇന്ത്യൻ പിന്നണി ഗായികയാണ് ഹർഷ്ദീപ് കൌർ (ജനനം:16 ഡിസംബർ 1986). രണ്ട് റിയാലിറ്റി ഷോകളിൽ വിജയിയായതിനുശേഷം ഏതാനും ഹിന്ദി സിനിമകളിലും മറ്റ് ഇന്ത്യൻ ഭാഷകളിലും അവസരം ലഭിച്ചതോടെ ഹർഷ്‍ദീപ് കൌർ ബോളിവുഡിലെ തിരക്കുള്ള ഗായികയായി അറിയപ്പെട്ടു തുടങ്ങി. എ.ആർ. റഹ്മാൻ, പ്രീതം ചക്രബർത്തി, വിഷാൽ-ശേഖർ, സലിം സുലൈമാൻ, ശങ്കർ എഹ്സാൻ ലോയ്, അമിത് ത്രിവേദി, സോഹൈൽ സെൻ തുടങ്ങിയ സംഗീതസംവിധായകരോടൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ ഹർഷ്ദീപ് കൌറിന്റേതായി സമീപകാലത്ത് പുറത്തിറങ്ങിയിട്ടുണ്ട്.
ആദ്യകാലജീവിതം
[തിരുത്തുക]ഹർഷ്‍ദീപ് കൌർ ഡിസംബർ 16 ന് ഡൽഹിയിലുള്ള ഒരു സിഖ് കുടുംബത്തിലാണ് ജനിച്ചത്. പിതാവിൽനിന്നാണ് സംഗീതത്തിൽ പ്രചോദനം ലഭിച്ചത്. അവരുടെ പിതാവ് സവിന്ദർ സിംഗിന് സംഗീതോപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി സ്വന്തമായുണ്ടായിരുന്നു. ഡെൽഹിയിലെ പുസ റോഡിലുള്ള സ്പ്രിംഗ്ഡെയിൽസ് സ്കൂളിലാണ് പഠനം നടത്തിയത്. പഠനത്തോടൊപ്പം ആറാം വയസുമുതൽ സംഗീതവും അഭ്യസിച്ചിരുന്നു. സിംഗ് ബ്രദേർസ് എന്നറിയപ്പെട്ടിരുന്ന തേജ്പാൽ സിംഗിൽനിന്നാണ് ഇന്ത്യൻ ക്ലാസക്കൽ മ്യൂസിക് അഭ്യസിച്ചത്. അതുപോലതന്നെ ഡൽഹി മ്യൂസിക് തിയേറ്ററിലെ ജോർജ്ജ് പുല്ലിൻകലയുടെ അടുത്തുനിന്ന് വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക്കും അഭ്യസിച്ചു. സംഗീതലോകത്തിലേയ്ക്കു പ്രവേശിക്കുന്നതിൻറെ മുന്നോടിയായി പന്ത്രണ്ടാമത്തെ വയസിൽ ഡൽഹി സ്കൂൾ ഓഫ് മ്യൂസിക്കിൽ ചേർന്ന് പിയാനോ അഭ്യസിച്ചു. ഹർഷ്‍ദീപ് കൌറിൻറെ സൂഫി ഗീതങ്ങൾ പ്രശസ്തമാണ്. 2015 മാർച്ച് മാസം 20 ൻ ഹർഷ്ദീപ് കൌർ തൻറെ സുഹൃത്തായ മങ്കീത് സിംഗിനെ വിവാഹം കഴിച്ചു.
സിനിമാ ഗാനങ്ങൾ
[തിരുത്തുക]വർഷം | ഗാനം | സിനിമ | മറ്റു കുറിപ്പുകൾ | |
---|---|---|---|---|
2017 | "Mahi" | Irada | ||
2017 | "Zaalima"[1] | Raees | ||
2017 | "Waho Waho Gobind Singh" | "350th Birth Anniversary Shri Guru Gobind Singh Ji" | ||
2016 | "Khulke Dulke" | Befikre | ||
2016 | "Ek Shringaar Swabhimaan" | Ek Shringaar Swabhimaan | Colors Serial | |
2016 | "Joban Madhuban" | 100 days | Marathi TV Show | |
2016 | "Mai Ri Mai" | Parched | ||
2016 | "Nachde Ne Saare" | Baar Baar Dekho | ||
2016 | "Happy Oye" | Happy Bhag Jayegi | ||
2016 | "Sachi Muchi" | Sultan | ||
2016 | "School ki Ghanti" | Educate the Girl Child Anthem for Nestle | ||
2016 | "Wali Allah" | "Strumm Sufi Album" | ||
2016 | "Lori" | "Punjab 2016" | ||
2016 | "Rabb De Bande" | "31st October" | ||
2016 | "Mere Vich Teri" | "Saadey CM Saab" | ||
2016 | "Rabba Rabba" | "Kaptaan" | ||
2016 | "Lakh Khushiyaan" | "Shabad" | ||
2016 | "Nanak Naam Mile" | "Shabad" | ||
2015 | "Jalte Diye" | Prem Ratan Dhan Payo | ||
2015 | "Balle Balle" | Bin Roye | Pakistani film
Nominated–Lux Style Award for Best Female Singer | |
2014 | "Uff" | Bang Bang! | ||
2014 | "Ni Adugu" | Pora Pove | ||
2014 | "Rabb Meri Umar (Lori)" | Punjab 1984 | ||
2014 | "Saanu te aisa Maahi" | Dil Vil Pyaar Vyaar | ||
2014 | "Nenje Nenje" | Ennathan Pesuvatho | ||
2013 | "Ye Jo Subha Ka Ik Sitara Hai" | Muhabbat Subha Ka Sitara Hai | Pakistani TV series on Hum TV
Nominated –Hum Award for Best Original Soundtrack | |
2013 | "Mere Bina Tu (Duet)" | Phata Poster Nikla Hero | ||
2013 | "Saaiyaan" | Bani – Ishq Da Kalma | TV Series on Colors TV | |
2013 | "Kabira (Encore)" | Yeh Jawaani Hai Deewani | ||
2013 | "Jhalkiyan (Reprise)" | Kaafiron Ki Namaaz | ||
2012 | "Luni Hasi (Female version)"
"Luv Shuv Te Chicken Khurana" |
Luv Shuv Tey Chicken Khurana | ||
2012 | "Tu Hoor Pari" | Khiladi 786 | ||
2012 | "Heer" | Jab Tak Hai Jaan | ||
2012 | "Alif Allah (Jugni)" | Cocktail | ||
2012 | "Soni Lagdee" | Cinema Company | Malayalam film | |
2011 | "Katiya Karoon"[2] | Rockstar | Nominated–Filmfare Award for Best Female Playback Singer
Nominated–IIFA Award for Best Female Playback | |
2011 | "Jhak Maar Ke" | Desi Boyz | ||
2010 | "Sajde (Remix)" | Khatta Meetha | ||
2010 | "Baari Barsi" | Band Baaja Baaraat | ||
2010 | "Chand Ki Katori" | Guzaarish | ||
2010 | "Aafreen"
"Woh Lamha Phir Se Jeena Hai" |
Kajraare | ||
2010 | "Barse Channel Divya Theme Song 1" | Channel Divya | ||
2008 | "Lut Jaaon" | Karzzzz | ||
2008 | "Is Pal Ki Soch" | Halla Bol | ||
2007 | "Saajana" | 1971 | ||
2007 | "Dil Ne Ye Na Jaana" | Red: The Dark Side | ||
2006 | "Ik Onkar" | Rang De Basanti | ||
2006 | "Udne Do" | Taxi 9211 | ||
2005 | "Leja Leja" | Karam | ||
2003 | "Ul Jalul" | "Oops" | ||
2003 | "Alag Alag" | ''Oops | ||
2003 | "Sajna Main Haari" | Aapko Pehle Bhi Kahin Dekha Hai |
അവലംബം
[തിരുത്തുക]- ↑ "Raees song Zaalima: Shah Rukh Khan is the king of romance, period. Watch video". The Indian Express. Retrieved 5 January 2017.
- ↑ Bolly Spice, "Rockstar Music Review" by Rumnique Nannar, Posted on 6 October 2011. http://bollyspice.com/30022/rockstar-music-review