Jump to content

ഹർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹർ (മാസം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ നാലാമത്തെ മാസമാണ് ഹർ. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ജൂൺ-ജൂലൈ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ജേത് മാസത്തിന് 31 ദിവസമുണ്ട്.

ഈ മാസം അഞ്ചാം സിക്ക് ഗുരുവായ ഗുരു അർജൻ ദേവ് മുഗളന്മാരിൽനിന്നും രക്തസാക്ഷിയായി.

ഈമാസത്തെ പ്രധാന സംഭവങ്ങൾ

[തിരുത്തുക]
  • ജൂൺ 15 (1 ഹർ) - ഹർ മാസത്തിന്റെ തുടക്കം
  • ജൂൺ 16 (2 ഹർ) - ഗുരു അർജൻ ദേവ് ജി ഓഫ് ഷഹീദി (രക്തസാക്ഷിത്വം)
  • ജൂലൈ 2 (18 ഹർ) - ശ്രീ അകാൽ തക്ത് രൂപീകരണം
  • ജൂലൈ 5 (21 ഹർ) - ഗുരു ഹർ ഗോബിന്ദ് ജിയുടെ ജനനം
  • ജൂലൈ 16 - സാവൻ 1 - ഹർ മാസത്തിന്റെ അവസാനവും സാവൻ മാസത്തിന്റെ ആരംഭവും
"https://ml.wikipedia.org/w/index.php?title=ഹർ&oldid=2379098" എന്ന താളിൽനിന്ന് ശേഖരിച്ചത്