Jump to content

1 ഗൂർഖാ റൈഫിൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1 Gorkha Rifles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1 ഗൂർഖാ റൈഫിൾസ്

1 ഗൂർഖാ റൈഫിൾസ് റെജിമെന്റിന്റെ മുദ്ര
Active 1815–ഇന്നുവരെ
രാജ്യം ബ്രിട്ടീഷ് രാജ് ഇന്ത്യൻ സാമ്രാജ്യം 1815-1947

 India 1947-ഇന്നുവരെ

ശാഖ കരസേന
തരം റൈഫിൾസ്
വലിപ്പം 5 ബറ്റാലിയനുകൾ
റജിമെന്റൽ കേന്ദ്രം സുബാഥു, ഹിമാചൽ പ്രദേശ്[1]
ആപ്തവാക്യം കായർ ഹുനു ഭന്ത മർനു രാമ്രോ[2]
Colors Red; faced white
1886, Rifle—Green; faced red
March War Cry: ജ‌യ് മഹാകാളി ആയോ ഗോർഖാലി[1]
Anniversaries ആരംഭിച്ച ദിനം (24 ഏപ്രിൽ)
Engagements ‌ജാട്ട് യുദ്ധം
ഒന്നാം ആംഗ്ലോ സിഖ് യുദ്ധം
1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം
പേരക് യുദ്ധം
രണ്ടാം അഫ്ഗാൻ യുദ്ധം
ബർമ
വടക്കു പടിഞാറൻ മുന്നണി
വസീരിസ്ഥാൻ (1894)
തിരഹ് (1897)
ഒന്നാം ലോക‌മഹായുദ്ധം
മൂന്നാം അഫ്ഗാൻ യുദ്ധം
രണ്ടാം ലോകമഹായുദ്ധം
1965-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധം
1971-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധം
Decorations 2 വിക്ടോറിയ ക്രോസ്സ്
1 പരം വീർ ചക്ര
7 മഹാ വീർ ചക്ര
16 വീർ ചക്ര
1 കീർത്തി ചക്ര
3 ശൗര്യ ചക്ര
1 യുദ്ധ് സേവ മെഡൽ
22 സേന മെഡൽs[1]
Current
commander
Insignia
Regimental Insignia A pair of crossed Khukris with the numeral 1 above
Tartan Childers (1st Bn pipe bags and plaids)
Mackenzie HLI (2nd Bn pipe bags and plaids)

ഇന്ത്യൻ കരസേനയിലെ ഒരു ഇൻഫന്ററി റെജിമെന്റാണ് 1 ഗൂർഖ റൈഫിൾസ്. നേപ്പാളീസ് വംശജരായ ഗൂർഖ സൈനികരാണ് ഈ റെജിമെന്റിൽ നിയമിതരാകുന്നത്. 1815-ൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായാണ് ഇത് രൂപീകരിക്കപ്പെട്ടത്. 1947-ൽ ഇന്ത്യാ വിഭജനത്തെത്തുടർന്ന് ഇത് ഇന്ത്യൻ കരസേനയുടെ ഭാഗമായി.

അവലംബം

[തിരുത്തുക]
  • Brayley, Martin (2002). The British Army 1939–45 (3): The Far East. Men-at-Arms # 37. London: Osprey Publishing. ISBN 1-84176-238-5.
  • Chappell, Mike (1993). The Gurkhas. Oxford: Osprey Publishing. ISBN 978-1-85532-357-5.
  • Cross, J.P; Gurung, Buddhiman (2007) [2002]. Gurkhas at War: Eyewitness Accounts from World War II to Iraq. London: Greenhill Books. ISBN 978-1-85367-727-4.
  • Gardner, Nikolas (2004). "Sepoys and the Siege of Kut-al-Amara, December 1915 – April 1916". War in History. 11 (3): 307–326. doi:10.1191/0968344504wh302oa.
  • Neillands, Robin (2004) [1999]. The Great War Generals on the Western Front 1914–1918. London: Magpie Books. ISBN 1-84119-863-3.
  • Nicholson, J.B.R (1974). The Gurkha Rifles. Osprey Publishing. ISBN 978-0-85045-196-2.
  • Parker, John (2005). The Gurkhas: The Inside Story of the World's Most Feared Soldiers. London: Headling Book Publishing. ISBN 978-0-7553-1415-7.
  • Singh, Gajinder (2007). "British general's wife pays Indian debt—Tribute to Gorkha soldiers". The Telegraph, 17 November 2007. Archived from the original on 2018-12-25. Retrieved 2009-07-28.
  1. 1.0 1.1 1.2 "1 Gorkha Rifles". Bharat Rakshak—Land Forces Site. Archived from the original on 2009-07-30. Retrieved 2009-07-28.
  2. "1 Gorkha Rifles". The Official Home of the Indian Army. Indian Army. Archived from the original on 2009-07-30. Retrieved 2009-07-28.
"https://ml.wikipedia.org/w/index.php?title=1_ഗൂർഖാ_റൈഫിൾസ്&oldid=4107533" എന്ന താളിൽനിന്ന് ശേഖരിച്ചത്