Jump to content

2000 ഏഷ്യാകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2000 Asia Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2000 ഏഷ്യാകപ്പ്
ഏഷ്യാകപ്പ് ലോഗൊ
സംഘാടക(ർ)ഏഷ്യൻ ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർ ബംഗ്ലാദേശ്
ജേതാക്കൾ പാകിസ്താൻ (ആദ്യ-ആം തവണ)
പങ്കെടുത്തവർ4
ആകെ മത്സരങ്ങൾ7
ടൂർണമെന്റിലെ കേമൻയൂസഫ് യുഹാന
ഏറ്റവുമധികം റണ്ണുകൾയൂസഫ് യുഹാന 295
ഏറ്റവുമധികം വിക്കറ്റുകൾഅബ്ദുൾ റസാഖ് 8
1997
2004

ഏഴാം ഏഷ്യാകപ്പ് 2000ൽ ബംഗ്ലാദേശിൽ വച്ച് സംഘടിപ്പിച്ചു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല്‌ ടീമുകളാണ്‌ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. രണ്ടാമതായണ്‌ ഏഷ്യാകപ്പ് ബംഗ്ലാദേശിൽ സംഘടിപ്പിക്കുന്നത്. എല്ലാ മത്സരങ്ങളും ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിലാണ് നടന്നത്, മത്സരങ്ങൾ 2000 മേയ് 29ന്‌ ആരംഭിച്ച് ജൂൺ 7ന്‌ സമാപിച്ചു.

2000ലെ ഏഷ്യാകപ്പ് റൗണ്ട് റോബിൻ ഘടനയിലാണ്‌ സംഘടിപ്പിച്ചത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിന്‌ യോഗ്യത നേടും. ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പാകിസ്താനും, ശ്രീലങ്കയും ഫൈനലിന്‌ യോഗ്യത നേടി. കലാശക്കളിയിൽ ശ്രീൽങ്കയെ 39 റൺസിനു തോൽ‌‌പ്പിച്ച് പാകിസ്താൻ ആദ്യമായി ഏഷ്യാകപ്പ് നേടി. പാകിസ്താന്റെ യൂസഫ് യുഹാനയായിരുന്നു ടൂർണ്ണമെന്റിലെ കേമൻ.

ഗ്രൂപ്പ് ഘട്ട പോയിന്റ് നിലവാരം

[തിരുത്തുക]
ഏഷ്യാകപ്പ് 2000
സ്ഥാനം ടീം കളികൾ ജയം ഫലം ഇല്ലാത്തവ തോൽ‌വി പോയിന്റ് നെറ്റ് റൺ റേറ്റ്
1  പാകിസ്താൻ 3 3 - - 6 +1.920
2  ശ്രീലങ്ക 3 2 - 1 4 +1.077
3  ഇന്ത്യ 3 1 - 2 2 -0.416
4  ബംഗ്ലാദേശ് 3 - - 3 0 -2.800

കളി സംഘം

[തിരുത്തുക]


2000 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ കളി സംഘം Flag of India
സൗരവ് ഗാംഗുലി (നായകൻ) | രാഹുൽ ദ്രാവിഡ് | സച്ചിൻ തെൻഡുൽക്കർ | മൊഹമ്മദ് അസറുദ്ദീൻ | അജയ് ജഡേജ | ഹേമങ് ബദാനി | റൊബിൻ സിംഗ് | അജിത് അഗാർക്കർ | അനിൽ കുബ്ലെ | തിരു കുമരൻ | അമിത് ഭണ്ഡാരി | നയൻ മോംഗിയ | നിഖിൽ ചോപ്ര | സുനിൽ ജോഷി


2000 ഏഷ്യാകപ്പിനുള്ള ശ്രീലങ്കൻ കളി സംഘം Flag of Sri Lanka
സനത് ജയസൂര്യ (നായകൻ) | മാരവൻ അട്ടപ്പട്ടു | മഹേല ജയവർധനേ | അരവിന്ദ ഡിസിൽ‌വ | റസ്സൽ അർനോൾഡ് | തിലകരത്നെ ദിൽഷൻ | ഇൻഡിക ദെ സരാം | രൊമേഷ് കലുവിതരണ | ഉപുൽ ചന്ദന | ചാമിന്ദ വാസ് | നുവാൻ സോയ്‌സ | മുത്തയ്യ മുരളീധരൻ | സജീവ ഡി സിൽ‌വ | കൗശല്യ വീരരത്നെ


2000 ഏഷ്യാകപ്പിനുള്ള പാകിസ്താൻ കളി സംഘം Flag of Pakistan
മൊയിൻ ഖാൻ (നായകൻ) | ഇൻസിമാം ഉൾ ഹഖ് | യൂസഫ് യുഹാന | സയ്യിദ് അൻ‌വർ | ഇമ്രാൻ നസീർ | ഷഹീദ് അഫ്രീദി | അബ്ദുൾ റസാഖ് | ഷൊയിബ് മാലിക് | വാസിം അക്രം | മൊഹമ്മദ് വാസിം | മൊഹമ്മദ് അക്രം | അസർ മഹമൂദ് | ഷബ്ബീർ അഹമ്മദ് | അർഷദ് ഖാൻ


2000 ഏഷ്യാകപ്പിനുള്ള ബംഗ്ലാദേശ് കളി സംഘം Flag of Bangladesh
അമിനുൽ ഇസ്ലാം(നായകൻ) | ജാവേദ് ഒമർ | ഷഹ്രിയർ ഹൊസൈൻ | മൊഹമ്മ്ദ് റഫീഖ് |അക്രം ഖാൻ | ഹബിബുൾ ബഷാർ |മഞ്ജുരാൽ ഇസ്ലാം റാണ | ഖാലിദ് മഹമുദ് | ഖാലിദ് മഷുദ് | നയിമുർ റഹ്മാൻ | ഇനാമുവൽ ഹോക് | ഹസിബുൾ ഹുസൈൻ | ഷഫിയുദീൻ അഹമദ് | മുഷ്ഫിക്വർ ബാബു

മത്സരങ്ങളുടെ ചുരുക്കം

[തിരുത്തുക]
മേയ് 29
(സ്കോർകാർഡ്)
ബംഗ്ലാദേശ് 
175/6 (50 ഓവറുകൾ)
v  ശ്രീലങ്ക
178/1 (30.4 ഓവറുകൾ)
 ശ്രീലങ്ക ഒൻപതു വിക്കറ്റുകൾക്ക് വിജയിച്ചു.
ബംഗബന്ധു നാഷണൽ സ്റ്റേഡിയം, ധാക്ക
അമ്പയർമാർ: എസ്. വെങ്കിട്ടരാഘവൻ (IND) & സലീം ബദാർ (PAK)
കളിയിലെ കേമൻ: അരവിന്ദ ഡിസിൽ‌വ (SRI)
ജാവേദ് ഒമർ 85* (146)
ചാമിന്ദ വാസ് 2/28 (10 ഓവറുകൾ)
അരവിന്ദ ഡിസിൽ‌വ 96 (93)
മൊഹമ്മദ് റഫീഖ് 1/42 (10 ഓവറുകൾ)



മേയ് 30
(സ്കോർകാർഡ്)
ബംഗ്ലാദേശ് 
249/6 (50 ഓവറുകൾ)
v  ഇന്ത്യ
252/2 (40.1 ഓവറുകൾ)
 ഇന്ത്യ എട്ട് വിക്കറ്റുകൾക്ക് വിജയിച്ചു.
ബംഗബന്ധു നാഷണൽ സ്റ്റേഡിയം, ധാക്ക
അമ്പയർമാർ: സൈറിൾ കുറ (SRI) & മൊഹമ്മദ് നസിർ (PAK)
കളിയിലെ കേമൻ: സൗരവ് ഗാംഗുലി (IND)
അക്രം ഖാൻ 64 (52)
തിരു കുമരൻ 3/54 (9 ഓവറുകൾ)
സൗരവ് ഗാംഗുലി 135* (124)
ഇനാമുവൽ ഹഖ് 1/28 (5 ഓവറുകൾ)



ജൂൺ 1
(സ്കോർകാർഡ്)
ശ്രീലങ്ക 
276/8 (50 ഓവറുകൾ)
v  ഇന്ത്യ
205 ഓൾ ഔട്ട് (45 ഓവറുകൾ)
 ശ്രീലങ്ക 71 റൺസിനു വിജയിച്ചു.
ബംഗബന്ധു നാഷണൽ സ്റ്റേഡിയം, ധാക്ക
അമ്പയർമാർ: സലീം ബദാർ (PAK) & മൊഹമ്മദ് നസിർ (PAK)
കളിയിലെ കേമൻ: സനത് ജയസൂര്യ
സനത് ജയസൂര്യ 105 (116)
സച്ചിൻ തെൻഡുൽക്കർ 2/44 (8 ഓവറുകൾ)
സച്ചിൻ തെൻഡുൽക്കർ 93 (95)
കൗസല്ല്യ വീരരത്നെ 3/46 (9 ഓവറുകൾ)



ജൂൺ 2
(സ്കോർകാർഡ്)
 പാകിസ്താൻ
320/3 (50 ഓവറുകൾ)
v  ബംഗ്ലാദേശ്
87 ഓൾ ഔട്ട് (34.2 ഓവറുകൾ)
 പാകിസ്താൻ 233 റൺസിനു വിജയിച്ചു.
ബംഗബന്ധു നാഷണൽ സ്റ്റേഡിയം, ധാക്ക
അമ്പയർമാർ: എസ്. വെങ്കട്ടരാഘവൻ (IND) & അറാണി ജയപ്രകാശ് (IND)
കളിയിലെ കേമൻ: ഇമ്രാൻ നസീർ (PAK)
ഇമ്രാൻ നസീർ 80 (76)
നൈമുർ റഹ്മാൻ 1/41 (10 ഓവറുകൾ)
ഹബീബുൾ ബാഷാർ 23 (44)
അബ്ദുൾ റസാഖ് 3/5 (4 ഓവറുകൾ)



ജൂൺ 3
(സ്കോർകാർഡ്)
 പാകിസ്താൻ
295/7 (50 ഓവറുകൾ)
v  ഇന്ത്യ
251 (47.4 ഓവറുകൾ)
 പാകിസ്താൻ 44 റൺസിനു വിജയിച്ചു.
ബംഗബന്ധു നാഷണൽ സ്റ്റേഡിയം, ധാക്ക
അമ്പയർമാർ: സൈറിൽ കൂറൈ (SL) & അശോക ഡി സിൽ‌വ (SL)
കളിയിലെ കേമൻ: യൂസഫ് യുഹാന (PAK)
യൂസഫ് യുഹാന 100 (112)
അനിൽ കുംബ്ലെ 3/43 (10 ഓവറുകൾ)
അജയ് ജഡേജ 93 (103)
അബ്ദുൾ റസാഖ് 4/29 (8 ഓവറുകൾ)



ജൂൺ 5
(സ്കോർകാർഡ്)
 ശ്രീലങ്ക
192 all out (49 ഓവറുകൾ)
v  പാകിസ്താൻ
193/3 (48.2 ഓവറുകൾ)
 പാകിസ്താൻ ഏഴ് വിക്കറ്റുകൾക്ക് വിജയിച്ചു.
ബംഗബന്ധു നാഷണൽ സ്റ്റേഡിയം, ധാക്ക
അമ്പയർമാർ: എസ്. വെങ്കട്ടരാഘവൻ (IND) & അറാണി ജയപ്രകാശ് (IND)
കളിയിലെ കേമൻ: യൂസഫ് യുഹാന (PAK)
മാർ‌വൻ അട്ടപ്പട്ടു 62 (102)
അസർ മഹമ്മൂദ് 3/24 (8 ഓവറുകൾ)
യൂസഫ് യുഹാന 90 (130)
സജീവ ഡി സിൽ‌വ 2/34 (6 ഓവറുകൾ)



ജൂൺ 7
(സ്കോർകാർഡ്)
പാകിസ്താൻ 
277/4 (50 ഓവറുകൾ)
v  ശ്രീലങ്ക
238 ഓൾ ഔട്ട് (45.2 ഓവറുകൾ)
 പാകിസ്താൻ 39 റൺസിനു വിജയിച്ചു.
ബംഗബന്ധു നാഷണൽ സ്റ്റേഡിയം, ധാക്ക
അമ്പയർമാർ: ശ്യാം ബൻസാൾ (IND) & അരാണി ജയപ്രകാശ്
കളിയിലെ കേമൻ: മൊയിൻ ഖാൻ (PAK)
സയ്യിദ് അൻ‌വർ 82* (115)
നുവാൻ സോയ്സ 2/44 (8 ഓവറുകൾ)
മർവൻ അട്ടപ്പട്ടു 100 (124)
വസീം അക്രം 2/38 (8 ഓവറുകൾ)



അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=2000_ഏഷ്യാകപ്പ്&oldid=1711662" എന്ന താളിൽനിന്ന് ശേഖരിച്ചത്