ആമണി
ദൃശ്യരൂപം
(Aamani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Aamani | |
---|---|
ജനനം | Manjula 16 നവംബർ 1973 |
മറ്റ് പേരുകൾ | Meenakshi |
തൊഴിൽ | Actress |
സജീവ കാലം | 1990–present |
ജീവിതപങ്കാളി(കൾ) | KajaMydeen(m.2012-present) |
പുരസ്കാരങ്ങൾ | Nandi (3 times) |
പ്രധാനമായും തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയാണ് ആമണി (ജനനം: 16 നവംബർ 1973).[1]ഇ. വി. വി. സത്യനാരായണൻ സംവിധാനം ചെയ്ത ജംബ ലക്കിഡി പമ്പ എന്ന ചിത്രത്തിൽ നരേഷിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു. ഈ ചലച്ചിത്രം വളരെയധികം ജനസമ്മതി നേടിയിരുന്നു. തെലുങ്കിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ബാപ്പു സംവിധാനം ചെയ്ത മിസ്റ്റർ പെല്ലം എന്ന ചിത്രത്തിൽ അഭിനയിച്ചു. ശുഭ ലഗ്നം എന്ന തെലുങ്ക് ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. മികച്ച നടിക്കുള്ള നന്ദി അവാർഡ് ശുഭ സങ്കല്പം, മിസ്റ്റർ പെല്ലം എന്നീ ചിത്രങ്ങൾ നേടി.
ഫിലിമോഗ്രാഫി
[തിരുത്തുക]Year | Film | Language | Role | Notes |
---|---|---|---|---|
1990 | പുതിയ കാട്രു | തമിഴ് | (credited as "Meenakshi") | |
1991 | ഒന്നും തെരിയാത്ത പാപ്പ | തമിഴ് | (credited as "Meenakshi") | |
1991 | തങ്കമാന തങ്കച്ചി | തമിഴ് | Lakshmi (credited as "Meenakshi") | |
1992 | ആടാദി | തെലുങ്ക് | ||
1992 | ഇതുതാൻട സത്തം | തമിഴ് | Amudha (credited as "Meenakshi") | |
1992 | മുതൽ സീതനം | തമിഴ് | (credited as "Meenakshi") | |
1993 | ജംബ ലക്കിഡി പമ്പ | തെലുങ്ക് | Rama Lakshmi | |
1993 | മിസ്റ്റർ പെല്ലം | തെലുങ്ക് | Jhansi | |
1993 | പച്ചാനി സംസാരം | തെലുങ്ക് | Bala | |
1993 | അമ്മ കൊഡുകു | തെലുങ്ക് | ||
1993 | ഷബാഷ് രാമു | തെലുങ്ക് | Radha | |
1993 | Repati Rowdy | തെലുങ്ക് | Jayanthi | |
1993 | Preme Naa Pranam | തെലുങ്ക് | Priyanka | |
1993 | Kannaya-Kittaya | തെലുങ്ക് | Rukmini Devi | |
1993 | Chinnalludu | തെലുങ്ക് | Rani | |
1993 | Anna Chellelu | തെലുങ്ക് | Lakshmi | |
1993 | Srinatha Kavi Sarvabhowmudu | തെലുങ്ക് | Damayanthi | |
1993 | Nakshatra Poratam | തെലുങ്ക് | Driver Prasad's Sister | Co-Star of Bhanu Chander |
1994 | Srivari Priyuralu | തെലുങ്ക് | Vasantha | |
1994 | Teerpu | തെലുങ്ക് | ||
1994 | Subha Lagnam | തെലുങ്ക് | Radha | |
1994 | Allari Police | തെലുങ്ക് | Geetha | |
1994 | Maro Quit India | തെലുങ്ക് | ||
1994 | Hello Brother | തെലുങ്ക് | Herself in the song "Kanne Pettaro" (cameo) | |
1994 | Honest Raj | തമിഴ് | Pushpa | |
1995 | Amma Donga | തെലുങ്ക് | Alivelu | |
1995 | Engirundho Vandhan | തമിഴ് | Janaki | |
1995 | Witness | തമിഴ് | ||
1995 | Gharana Bullodu | തെലുങ്ക് | Malli | |
1995 | Subha Sankalpam | തെലുങ്ക് | Ganga | |
1995 | Maya Bazaar | തെലുങ്ക് | Sasirekha | |
1995 | Subhamastu | തെലുങ്ക് | Kasthuri | |
1995 | Idandi Maa Vaari Varasa | തെലുങ്ക് | ||
1995 | Kondapalli Rattaya | തെലുങ്ക് | sridevi | |
1995 | Aalumagalu | തെലുങ്ക് | Malleeswari | |
1996 | Vamshanikokkadu | തെലുങ്ക് | Sirisa | |
1996 | Maavichiguru | തെലുങ്ക് | Seetha | |
1996 | Warning | തെലുങ്ക് | Supriya | |
1996 | Appaji | Kannada | Lakshmi | |
1997 | Vammo Vathoo O Pellamoo | തെലുങ്ക് | ||
1997 | Seethakka | തെലുങ്ക് | Seetha | |
1997 | Subha Muhurtham | തെലുങ്ക് | ||
1997 | Kodalu Didhina Kaapuram | തെലുങ്ക് | ||
1997 | Priyamaina Srivaaru | തെലുങ്ക് | Sandhya | |
1997 | Themmanggu Pattukaran | തമിഴ് | Sivagamiyin | |
1997 | Pudhayal | തമിഴ് | Sundari | |
2004 | Swamy | തെലുങ്ക് | Dr. Bharathi, Principal | |
2004 | Madhyanam Hathya | തെലുങ്ക് | Lakshmi | |
2004 | Aa Naluguru | തെലുങ്ക് | Bharathi | |
2012 | Devastanam | തെലുങ്ക് | Saraswathi | |
2014 | Chandamama Kathalu | തെലുങ്ക് | Saritha | |
2017 | Patel S. I. R. | തെലുങ്ക് | Bharathi | |
2017 | Middle Class Abbayi | തെലുങ്ക് | ||
2018 | Bharat Ane Nenu[2] | Telugu |
അവലംബം
[തിരുത്തുക]- ↑ Y. Sunita Chowdhary (2012-04-14). "Arts / Cinema : Sensitive and soulful". The Hindu. Retrieved 2012-07-31.
- ↑ Jayakrishnan (14 March 2018). "Mahesh Babu and Kiara Advani shooting a romantic number for 'Bharat Ane Nenu'". The Times of India. Retrieved 23 March 2018.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Aamani
- http://www.apgap.com/aamani-biography-and-filmography/ Archived 2016-03-03 at the Wayback Machine. Aamani Biography with Rare Photos and Videos
- https://web.archive.org/web/20110930113844/http://www.cineherald.com/PhotoGallery/amani/index.htmlAmani pics
- http://www.kollywoodzone.com/cat-aamani-3412.htm Archived 2016-04-19 at the Wayback Machine.