ആഷിഖ്വി 2
ദൃശ്യരൂപം
(Aashiqui 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഷിഖ്വി 2 Aashiqui 2 | |
---|---|
സംവിധാനം | മോഹിത് സുരി |
നിർമ്മാണം | ഭൂഷൺ കുമാർ, മുകേഷ് ഭട്ട് |
രചന | ഷഗുഫ്ത റഫീക്ക് |
അഭിനേതാക്കൾ | ആദിത്യ റോയ് കപൂർ ശ്രദ്ധ കപൂർ |
സംഗീതം | മിധുൻ , ജീത് ഗാംഗുലി |
ഛായാഗ്രഹണം | വിഷ്ണു റാവു |
വിതരണം | വിശേഷ് ഫിലിംസ് |
റിലീസിങ് തീയതി | 26 ഏപ്രിൽ 2013 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹9 കോടി (US$1.4 million) |
സമയദൈർഘ്യം | 140 mins |
ആകെ | ₹110 കോടി (US$17 million) |
ആദിത്യ റോയ് കപൂർ, ശ്രദ്ധ കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2013 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ആഷിഖ്വി 2.മോഹിത് സുരിയാണു ഈ ചിത്രത്തിന്റെ സംവിധായകൻ. 1990ൽ പുറത്തിറങിയ ആഷിഖ്വി എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്.
കഥാപാത്രങ്ങളും അഭിനേതാക്കളും
[തിരുത്തുക]- ആദിത്യ റോയ് കപൂർ - രാഹുൽ ജയകർ
- ശ്രദ്ധ കപൂർ - ആരോഹി
- മഹേഷ് താക്കൂർ - സൈഗാൾ
- സലിൽ ആചാര്യ - ആര്യൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ആഷിഖ്വി 2 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.