കറുത്തവാറ്റിൽ
ദൃശ്യരൂപം
(Acacia mearnsii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കറുത്ത വാറ്റിൽ | |
---|---|
ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. mearnsii
|
Binomial name | |
Acacia mearnsii | |
Synonyms | |
അക്കേഷ്യയുടെ കുടുംബത്തിൽപ്പെട്ട മുള്ളില്ലാത്ത ഒരു പ്രകാശാർത്ഥി മരമാണ് കറുത്ത വാറ്റിൽ. (ശാസ്ത്രീയനാമം: Acacia mearnsii). ലോകത്തിലെ ഏറ്റവും മോശം അധിനിവേശസ്പീഷിസിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. [2] ആസ്ത്രേലിയൻ വംശജനാണെങ്കിലും ലോകം മുഴുവൻ വ്യാപിച്ച ഒരു കളയാണ് ഈ സസ്യം. ചെന്നിടത്തെല്ലാം അവിടത്തെ സസ്യജാലത്തിന് നാശം വരുത്തിയിട്ടുണ്ട്. ജൈവവൈവിധ്യത്തിനും ഈ മരം ഒരു ശത്രുവാണ്. എങ്കിലും മണ്ണൊലിപ്പിനെതിരെയും മണ്ണിൽ നൈട്രജൻ ഉണ്ടാകുവാനും കറുത്ത വാറ്റിൽ സഹായിക്കുന്നുണ്ട്. കരണ്ടുതീനികളും പക്ഷികളുമാണ് പ്രധാന വിത്തുവിതരണക്കാർ. ധാരാളം ചെറുജീവികൾ ഇതിന്റെ തടിയിൽ വസിക്കാറുണ്ട്. [3] ധാരാളം ടാനിൻ അടങ്ങിയിട്ടുണ്ട്, ഇതിനും വിറകിനുമായി കൃഷി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "List of names matching "Acacia mearnsii"". ILDIS. 2005-11-01. Retrieved 2008-10-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-29. Retrieved 2012-10-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-23. Retrieved 2012-10-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരങ്ങൾ Archived 2013-10-13 at the Wayback Machine.
- ചിത്രവും കൂടുതൽ വിവരങ്ങളും Archived 2009-10-23 at the Wayback Machine.
- http://www.woodworkerssource.com/show_tree_wood.php?wood=Acacia%20mollissima%20syn.%20A.%20mearnsii[പ്രവർത്തിക്കാത്ത കണ്ണി]
Wikimedia Commons has media related to Acacia mearnsii.