ആഫ്രിക്കൻ ആന
ദൃശ്യരൂപം
(African elephant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്കൻ ആന African elephant | |
---|---|
African bush elephant bull in Ngorongoro Conservation Area | |
African forest elephant cow with calf in Nouabalé-Ndoki National Park | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Proboscidea |
Family: | Elephantidae |
Subfamily: | Elephantinae |
Genus: | Loxodonta Anonymous, 1827[1] |
Species | |
| |
Distribution of living Loxodonta (2007) |
Loxodonta എന്ന ഗണത്തിൽപ്പെട്ട ആനകളുടെ രണ്ട് വംശത്തിലൊന്നാണ് ആഫ്രിക്കൻ ആന. Elephantidae എന്ന വിഭാഗത്തിൽ ഇന്നുള്ളവയിൽ ഒന്നുമാണ് ആഫ്രിക്കൻ ആനകൾ. ഈ ഗണത്തിനു ഈ പേരു നൽകിയത് 1825-ൽ ജോർജസ് കുവിയർ (Georges Cuvier)ആണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം Loxodonte എന്നാണ് ഈ ഗണത്തിനെ വിളിച്ചത്. പേരറിയാത്ത ഏതോ ഒരു ലേഖകനാണ് റോമൻ അക്ഷരങ്ങളിലേയ്ക്ക് പേരു മാറ്റുന്നതിനിടെ ഈ പേര് Loxodonta എന്നാക്കി മാറ്റിയത്.
Loxodonta-യുടെ ഫോസിലുകൾ ആഫ്രിക്കയിൽ മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളൂ. മധ്യ പ്ലയോസീൻ (Pliocene) കാലഘട്ടത്തിലായിരുന്നു അവ ജീവിച്ചിരുന്നത്.
അവലംബം
[തിരുത്തുക]- ↑ Shoshani, Jeheskel (16 November 2005). "Genus Loxodonta". In Wilson, Don E., and Reeder, DeeAnn M., eds (ed.). [http://google.com/books?id=JgAMbNSt8ikC&pg=PA91 Mammal Species of the World: A Taxonomic and Geographic Reference] (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 91. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
:|editor=
has generic name (help); External link in
(help); Invalid|title=
|ref=harv
(help)CS1 maint: multiple names: editors list (link) - ↑ Blanc, J. (2008). "Loxodonta africana". The IUCN Red List of Threatened Species. 2008. IUCN: e.T12392A3339343. doi:10.2305/IUCN.UK.2008.RLTS.T12392A3339343.en. Retrieved 8 June 2019.