അലക്സാണ്ടർ പുഷ്കോ
ദൃശ്യരൂപം
(Aleksandr Ptushko എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലക്സാണ്ടർ പുഷ്കോ | |
---|---|
ജനനം | |
മരണം | മാർച്ച് 6, 1973 | (പ്രായം 72)
തൊഴിൽ | director, writer, animator, special effects artist |
സോവിയറ്റ് അനിമേഷൻ രംഗത്തും ,കളർ ഛായഗ്രഹണത്തിലും സ്പെഷൽ ഇഫക്ട്സിലും പ്രത്യേക സംഭാവനകൾ നൽകിയ ചലച്ചിത്രകാരനായ അലക്സാണ്ടർ പുഷ്കോ(Aleksandr Ptushko), ഉക്രയിനിലെ ലുഗാൻസ്കിൽ 1900 ഏപ്രിൽ 19 നു ജനിച്ചു. (മ:– മാർച്ച് 6, 1973) . സോവിയറ്റ് വാൾട്ട് ഡിസ്നി എന്നു ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.[1].
ചലച്ചിത്രജീവിതം
[തിരുത്തുക]മോസ്കോയിലെ മോസ് ഫിലിം സ്റ്റുഡിയോയിൽ ഹ്രസ്വചിത്രങ്ങൾക്ക് പാവകളെ നിർമ്മിച്ചുകൊടുത്തുകൊണ്ടാണ് അദ്ദേഹം തന്റെ കലാജീവിതം ആരംഭിയ്ക്കുന്നത്. ബ്രാറ്റ്ഷ്കിൻ എന്ന കഥാപാത്രമാണ് മാസ്റ്റർപീസ്. റഷ്യൻ മിഥോളജി,നാടോടിക്കഥകൾ എന്നിവ ചലച്ചിത്രങ്ങൾക്ക് അദ്ദേഹം ആധാരമാക്കുകയുണ്ടായി.
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]- The New Gulliver, 1935—director, script writer
- The Golden Key, 1939—director, producer
- The Stone Flower, 1946—director, production designer
- Sadko, 1952—director
- Ilya Muromets, 1956—director
- Sampo, 1959—director
- Scarlet Sails, 1961—director
- ' A Tale of Time Lost, 1964—director
- The Tale of Tsar Saltan, 1966—director, script writer
- Ruslan and Ludmila, 1972—director, script writer
ഹ്രസ്വചിത്രങ്ങൾ
[തിരുത്തുക]- The Missing Certificate/Lost Literacy, 1927) -- animator
- An Incident at the Stadium, 1928) -- director, designer
- The Coded Document, 1928) -- director, script writer, animator
- One Hundred Adventures, 1929) -- director, script writer, animator
- Cinema to the Countryside!, 1930) -- director, designer
- Strengthen Our Defenses, 1930) -- director, script writer, animator
- The Lord of Family Life, 1932) -- director, script writer, animator
- The Little Turnip, 1936) -- script writer, artistic supervisor
- The Wolf and the Crane, 1936) -- artistic supervisor
- The Fox and the Grapes, 1936) -- artistic supervisor
- The Motherland Calls, 1936) -- artistic supervisor
- The Merry Musicians, 1937) -- director, script writer
- The Tale of the Fisherman and the Fish, 1937) -- director, script writer, animator
- The Will, 1937) -- script writer
- The Fox and the Wolf, 1937) -- script writer, artistic supervisor
- The Little Daring One/Tiny and Remote, 1938) -- script writer
- The Dog and the Cat, 1938) -- script writer
പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Aleksandr Ptushko
- Ruscico's Ptushko page Archived 2006-01-11 at the Wayback Machine. - includes small biography and links to purchase DVDs.
- University of Pittsburgh 2002 Russian Film Symposium website Archived 2007-03-23 at the Wayback Machine. - includes medium length biography and links to essays on The New Gulliver, The Stone Flower, Sadko, and Viy.
- Ptushko's grave
- "അലക്സാണ്ടർ പുഷ്കോ". Find a Grave. Retrieved September 3, 2010.
അവലംബം
[തിരുത്തുക]- ↑ Tim Lucas, DVD commentary for Black Sunday (1960), Image Entertainment 2000