Jump to content

ആൽക്കലോയ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alkaloid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദ്യമായി വേർതിരിച്ച ആൽക്കലോയ്ഡ്, മോർഫിൻ, 1804 ൽ കറുപ്പ് എന്ന സസ്യത്തിൽ നിന്നുമാണ്. (Papaver somniferum).[1]

പ്രകൃത്യാ ഉണ്ടാകുന്നതും, മിക്കപ്പോഴും ക്ഷാര നൈട്രജൻ ആറ്റം ഉൾക്കൊള്ളുന്നതുമായ രാസസംയുക്തമാണ് ആൽക്കലോയ്ഡ്. വ്യത്യസ്ത ജീവജാലങ്ങളിൽ നിർമ്മിതമാകുന്ന ഇവ, പ്രത്യേകിച്ചും 10 മുതൽ 20 ശതമാനം[2] ഉയരമുള്ള സസ്യങ്ങളിൽ കാണുന്നു.

അവലംബം

[തിരുത്തുക]
  1. Andreas Luch (2009). Molecular, clinical and environmental toxicology. Springer. p. 20. ISBN 3-7643-8335-6.
  2. Aniszewski, Tadeusz (2007). Alkaloids – secrets of life. Amsterdam: Elsevier. ISBN 978-0-444-52736-3.
"https://ml.wikipedia.org/w/index.php?title=ആൽക്കലോയ്ഡ്&oldid=3604238" എന്ന താളിൽനിന്ന് ശേഖരിച്ചത്