അലോഷ്യസ് ഗോൺസാഗാ
അലോഷ്യസ് ഗോൺസാഗാ | |
---|---|
Confessor | |
ജനനം | Castiglione delle Stiviere, Papal States | മാർച്ച് 9, 1568
മരണം | ജൂൺ 21, 1591 Rome, Papal States | (പ്രായം 23)
വണങ്ങുന്നത് | റോമൻ കാത്തലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | October 19, 1605, Rome, Papal States by Pope Paul V |
നാമകരണം | December 31, 1726, Rome, Papal States by പോപ്പ് ബനഡിക്ട് XIII |
പ്രധാന തീർത്ഥാടനകേന്ദ്രം | Church of Sant'Ignazio, Rome (his tomb) |
ഓർമ്മത്തിരുന്നാൾ | 21 June |
പ്രതീകം/ചിഹ്നം | Lily, cross, skull, rosary |
മദ്ധ്യസ്ഥം | Young students, Christian youth, Jesuit novices, the blind, AIDS patients, AIDS care-givers |
കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗാ.
ജനനം
[തിരുത്തുക]ഇറ്റലിയിലെ ഒരു പ്രഭുകുടുംബത്തിൽ 1568 മാർച്ച് 9-ന് അലോഷ്യസ് ജനിച്ചു. ധനികനും പ്രശസ്തനുമായ ഒരു സൈനികനായിരുന്നു അലോഷ്യസിന്റെ പിതാവ്. മാതാവ് തികഞ്ഞ ദൈവഭക്തയായിരുന്നു. അതിനാൽ ഒത്തിരി പ്രാർത്ഥനകൾ മാതാവിൽനിന്നും പഠിച്ചു.
ബാല്യകാലം
[തിരുത്തുക]പട്ടാളത്തലവനായ പിതാവ് അലോഷ്യസിനെ യുദ്ധമുറകൾ പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ട് അവന് ഏറ്റവും ഇഷ്ടമായിരുന്ന സ്ഥലം പട്ടാളക്യാമ്പായിരുന്നു. അവടെനിന്നും കുറേ ചീത്തവാക്കുകൾ അവൻ പഠിച്ചിരുന്നു, എന്നാൽ മാതാവിന്റ നിർദ്ദേശപ്രകാരം പിന്നീടൊരിക്കലും അവ൯ അത്തരം വാക്കുകൾ ഉപയോഗിച്ചില്ല .
ഈശോസഭയിൽ
[തിരുത്തുക]പതിനഞ്ചാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹമുണ്ടായി. പിതാവ് ഇതിനെ കർശനമായി എതിർത്തു. എന്നിരുന്നാലും 1585 നവംബർ 25-ന് റോമിലെ ഈശോസഭയിൽ ചേർന്നു.
അവസാനനാളുകൾ
[തിരുത്തുക]ഇറ്റലിയിൽ രോഗികൾക്കായി സ്വജീവിതം സമർപ്പിച്ച അലോഷ്യസ് 23-ാം വയസ്സിൽ രോഗബാധിതനായി.1591 ജൂൺ 21-ന് മരണമടഞ്ഞു.
ചിത്രശാല
[തിരുത്തുക]-
Vocation de Saint Aloysius Gonzaga par Guercino
-
Saint Louis Gonzague en gloire par Giovanni Battista Tiepolo
-
Charles Borromée (à gauche) et Louis de Gonzague priant la Vierge Marie, Agostino Bonisoli (1695), Musée de Mantoue
പുറംകണ്ണികൾ
[തിരുത്തുക]- Patron Saints Index
- Mount Aloysius College - Cresson, Pennsylvania, United States
- Gonzaga University - Spokane, Washington, United States & Florence, Italy
- St Aloysius College - Adelaide, Australia
- St Aloysius College - Sydney, Australia Archived 2011-10-29 at the Wayback Machine
- St Aloysius College - Glasgow, Scotland
- St Aloysius College - Mangalore, India
- St. Louis University - Baguio City, Philippines
- St Aloysius Gonzaga Secondary School For AIDS Orphans - Kibera Slum, Nairobi, Kenya