Jump to content

അമേരിക്കൻ കൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(American coot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

American Coot
American coot in Edmonton, Alberta, June 2013
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Genus:
Species:
F. americana
Binomial name
Fulica americana
Gmelin, 1789
     Breeding range     Winter only range     Year-round range
Synonyms

Fulica hesterna Howard, 1963
and see text

അമേരിക്കയിലെ തടാകങ്ങളിലും കുളങ്ങളിലും കണ്ടുവരുന്ന ഒരിനം ജലപക്ഷിയാണ് അമേരിക്കൻ കൂട്ട് (ശാസ്ത്രീയനാമം: Fulica americana). ചെറിയ കട്ടിയുള്ള വെളുത്ത കൊക്കും ചാരനിറമുള്ള ശരീരവുമാണിവയ്ക്ക്. കഴുത്തിനും തലയ്ക്കും കൂടുതൽ കടുത്ത നിറമുണ്ടായിരിക്കും. മഞ്ഞ നിറമുള്ള കാലുകളാണ് അമേരിക്കൻ കൂട്ടിന്. നടക്കുമ്പോഴും നീന്തുമ്പോഴും തല മേലോട്ടും കീഴോട്ടും വെട്ടിക്കുന്ന ഇവയ്ക്ക് മാർഷ് ഹെൻ, മഡ് ഹെൻ എന്നും വിളിപ്പേരുണ്ട്. സസ്യങ്ങളും ചെറുജീവികളും മത്സ്യങ്ങളും ജലജീവികളുമാണ് ഇവയുടെ ആഹാരങ്ങൾ.

അവലംബങ്ങൾ

[തിരുത്തുക]
  1. "Fulica americana". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_കൂട്ട്&oldid=2310343" എന്ന താളിൽനിന്ന് ശേഖരിച്ചത്