Jump to content

അന്ന അറ്റ്‌കിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anna Atkins എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്ന അറ്റ്‌കിൻസ്
മനുഷ്യൻ
ലിംഗംസ്ത്രീ തിരുത്തുക
പൗരത്വംയുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് ഐർലൻഡ് തിരുത്തുക
മാതൃഭാഷയിൽ ഉള്ള പേര്Anna Atkins തിരുത്തുക
ഒന്നാം പേര്അന്ന തിരുത്തുക
കുടുംബനാമംAtkins, Children തിരുത്തുക
ജനിച്ച തീയതി16 മാർച്ച് 1799 തിരുത്തുക
ജന്മസ്ഥലംTonbridge തിരുത്തുക
മരിച്ച തീയതി9 ജൂൺ 1871 തിരുത്തുക
മരിച്ച സ്ഥലംHalstead Place തിരുത്തുക
പിതാവ്John George Children തിരുത്തുക
ജീവിതപങ്കാളിJohn Pelly Atkins തിരുത്തുക
സംസാരിക്കാനോ എഴുതാനോ അറിയാവുന്ന ഭാഷകൾഇംഗ്ലീഷ് തിരുത്തുക
തൊഴിൽഛായാഗ്രാഹകൻ, illustrator, സസ്യശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, botanical collector തിരുത്തുക
പ്രവർത്തന മേഖലസസ്യശാസ്ത്രം തിരുത്തുക
വസതിHalstead Place തിരുത്തുക
എവിടെയെല്ലാം അംഗമാണ്Botanical Society of Britain and Ireland തിരുത്തുക
വിഭാഗംfigurative art തിരുത്തുക
Copyright status as a creatorcopyrights on works have expired തിരുത്തുക
അന്ന അറ്റ്‌കിൻസ്, 1861

അന്ന അറ്റ്‌കിൻസ് ( 16 മാർച്ച്‌ 1799 – 9 ജൂൺ 1871[1] ) ഇംഗ്ലീഷ്കാരിയായ സസ്യശാസ്ത്രജ്ഞയും ഫോട്ടോഗ്രാഫറും ആയിരുന്നു. ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തിയാണ് അന്ന അറ്റ്‌കിൻസ്.[2][3][4] ചില തെളിവുകൾ അനുസരിച്ചു ആദ്യമായി ഫോട്ടോഗ്രാഫുകൾ എടുത്ത വനിത എന്ന ബഹുമതിയും ഇവർക്ക് ലഭിക്കുന്നു.[3][4][5][6]

ആദ്യകാല ജീവിതം

[തിരുത്തുക]

ഇംഗ്ലണ്ടിൽ കെന്റ് നു സമീപം ടോൺബ്രിജ് എന്ന സ്ഥലത്താണ് ഇവർ ജനിച്ചത്(1799[1]) . ഇവരുടെ അമ്മ 1800-ൽ തന്നെ മരണമടഞ്ഞു[5]. അന്ന പിതാവായ ജോൺ ജോർജ്ജ് ചിൽഡ്രൻ ന്റെ സംരക്ഷണയിലാണ് വളർന്നത്.[7] വ്യത്യസ്തമായ ശാസ്ത്ര അഭിരുചികൾ ഉണ്ടായിരുന്ന ജോൺ ജോർജ്ജിന്റെ ബഹുമാനാർഥം ചിൽഡ്രനൈറ്റ്, ചിൽഡ്രൻസ് പൈത്തൻ എന്നീ ധാതുകൾ അറിയപ്പെടുന്നു.[8] ആ കാലത്തു സ്ത്രീകൾക്ക് പൊതുവേ ലഭിച്ചിരുന്നതിലും ഉയർന്ന ശാസ്ത്ര വിദ്യാഭ്യാസം അന്നയ്ക്ക് ലഭിച്ചിരുന്നു.."[9] 1823 ജോൺ ജോർജ്ജ് ചിൽഡ്രൻ വിവർത്തനം ചെയ്ത Lamarck's Genera of Shells എന്ന പുസ്തകത്തിൽ അന്നയുടെ ചിത്രവേലകൾ ഉണ്ടായിരുന്നു[9][10].

1825-ൽ പെല്ലി അറ്റ്‌കിൻസ്നെ വിവാഹം ചെയ്ത അന്ന ഹാൾസ്റ്റീഡ പ്ലേസിൽ താമസിച്ചു. അവിടെ വച്ചാണ് സസ്യശാസ്ത്രം കൂടുതലായി പഠിക്കാൻ തുടങ്ങിയത് ആ സമയത്താണ് ഉണങ്ങിയ ചെടികളെ ശേഖരിക്കുവാനും പിന്നീട് അവയുടെ ഫോറ്റൊഗ്രാംസ്[പ്രവർത്തിക്കാത്ത കണ്ണി] നിർമ്മിക്കുവാനും തുടങ്ങി.[9]

ഗൂഗിൾ ഡൂഡിൽ

[തിരുത്തുക]

അന്നയുടെ 216-ാം മത് ജന്മദിനത്തോട് അനുബന്ധിച്ച്, പ്രമുഖ ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ അവരുടെ ബഹുമാനാർത്ഥം 16 മാർച്ച് 2015 നു ഡൂഡിൽ പുറത്തിറക്കി.[11]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Art encyclopedia. The concise Grove dictionary of art. Anna Atkins". Oxford University Press. 2002. Retrieved 11 August 2009.
  2. Parr, Martin; Gerry Badger (2004). The photobook, a history, Volume I. London: Phaidon. ISBN 0-7148-4285-0.
  3. 3.0 3.1 James, Christopher (2009). The book of alternative photographic processes, 2nd edition (PDF). Clifton Park, NY: Delmar Cengage Learning. ISBN 978-1-4180-7372-5. Archived from the original (PDF) on 2021-10-06. Retrieved 11 August 2009.
  4. 4.0 4.1 New York Public Library (23 October 1999 – 19 February 2000). "Seeing is believing. 700 years of scientific and medical illustration. Photography. Cyanotype photograph. Anna Atkins (1799–1871)". Archived from the original on 2021-07-13. Retrieved 11 August 2009.
  5. 5.0 5.1 Atkins, Anna; Larry J. Schaaf; Hans P. Kraus Jr. (1985). Sun gardens: Victorian photograms. New York: Aperture. ISBN 0-89381-203-X.
  6. Clarke, Graham (1997). The photograph. Oxford; New York: Oxford University Press. ISBN 0-19-284248-X.
  7. Ware, Mike (1999). Cyanotype: the history, science and art of photographic printing in Prussian blue. Bradford, England: National Museum of Photography, Film & Television. ISBN 1-900747-07-3.
  8. Marshall, Peter. "The pencil of nature. Part 2: Anna Atkins". About.com. Archived from the original on 2006-06-25. Retrieved 11 August 2009.
  9. 9.0 9.1 9.2 Halstead Parish Council. "Parish history: Anna Atkins". Retrieved 11 August 2009.
  10. "Historic figures. Anna Atkins (1799–1871)". BBC. Archived from the original on 2005-12-22. Retrieved 2009 August 11. {{cite web}}: Check date values in: |accessdate= (help)
  11. http://www.independent.co.uk/news/uk/anna-atkins-google-doodle-celebrates-216th-birthday-of-botanist-who-produced-first-photographic-book-10109935.html
"https://ml.wikipedia.org/w/index.php?title=അന്ന_അറ്റ്‌കിൻസ്&oldid=4107844" എന്ന താളിൽനിന്ന് ശേഖരിച്ചത്