അന്നാ ഫ്രോയിഡ്
ദൃശ്യരൂപം
(Anna Freud എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്നാ ഫ്രോയിഡ് (ഇംഗ്ലീഷ്: Anna Freud) | |
---|---|
ജനനം | |
മരണം | ഒക്ടോബർ 9, 1982 ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 86)
പൗരത്വം | ഓസ്ട്രിയൻ |
അറിയപ്പെടുന്നത് | Work on the nature of ego |
മാതാപിതാക്കൾ | സിഗ്മണ്ട് ഫ്രോയിഡ് മാർത്ത ബെർണെയ്സ് |
അന്നാ ഫ്രൊയിഡ് (ജീവിതകാലം: 3 ഡിസംബർ 1895-9 ഒക്ടോബർ 1982) സിഗ്മണ്ഡ് ഫ്രൊയിഡിന്റെയും മാർത്ത ബെർണായ്സിന്റെയും 6-ാമത്തെ കുട്ടിയാണ്. അവൾ തന്റെ അച്ഛന്റെ പാത പിന്തുടർന്ന്, മനോവിശ്ലെഷണത്തിൽ വലിയ സംഭാവന നൽകി. അവരെ കുട്ടികളുടെ മനഃശാസ്ത്ര സ്ഥാപകയായി കരുതപ്പെടുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]1895 ഡിസംബർ 3-ന് ഓസ്ട്രിയ-ഹംഗറിയിലെ വിയന്നയിലാണ് അന്ന ഫ്രോയിഡ് ജനിച്ചത്. സിഗ്മണ്ട് ഫ്രോയിഡിന്റെയും മാർത്ത ബെർണെയ്സിന്റെയും ഇളയ മകളായിരുന്നു അവർ.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ Young-Bruehl 2008, pp. 23–29.