Jump to content

ആറളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aralam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
hs
ആറളം ഫാം ഹൈ സ്കൂൾ
ആറളം
ഗ്രാമം 
Map
Country India
സംസ്ഥാനംകേരളം 
ജില്ലകണ്ണൂർ 
ജനസംഖ്യ
 (2001)
 • ആകെ
26,508
Languages
സമയമേഖലUTC+5:30 (IST)
ISO 3166 കോഡ്IN-KL

ആറളം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആറളം. പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും എടൂരിൽ ആണ് സ്ഥിതിചെയ്യുന്നത്.

വിദ്യാഭ്യാസം

[തിരുത്തുക]

ആറളത്ത് ഒരു ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളും രണ്ട് എയ്‌ഡഡ് ഹയർ സെക്കന്ററി സ്കൂളുകളും ഉണ്ട്, ഒരെണ്ണം എടൂർ സെന്റ്‌. മേരീസ് എച്ച്.എസ്.എസും മറ്റൊരെണ്ണം സെന്റ്‌. സെബാസ്റ്റ്യൻസ് എച്ച്.എസ്.എസും   

അവലംബം

[തിരുത്തുക]

എല്ലാ മത വിഭാഗങ്ങളും സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കുന്നു

"https://ml.wikipedia.org/w/index.php?title=ആറളം&oldid=2718461" എന്ന താളിൽനിന്ന് ശേഖരിച്ചത്