അരാൽക്കം
ദൃശ്യരൂപം
(Aralkum Desert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരാൽക്കം | |
മരുഭൂമി | |
രാജ്യങ്ങൾ | ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ |
---|---|
അരാൽ കടൽ വറ്റിമാറുന്നതിന്റെയും അരാൽക്കം മരുഭൂമി വികസിക്കുന്നതിന്റെയും ആനിമേഷൻ ഭൂപടം.
|
ഒരിക്കൽ അരാൽ കടലുകൊണ്ട് മൂടപ്പെടുകയും, പിന്നീട് വറ്റിവരളുകയും ചെയ്ത് ഒരു പുതിയ മരുഭൂമിയാണ് അരാൽക്കം.[1]
ഉസ്ബെക്കിസ്ഥാനിലും, ഖസാഖ്സ്ഥാനിലുമായി കിടക്കുന്ന അരാൽ കടലിന്റെ അവശേഷ കണ്ണിയായ ഈ മരുഭൂമി വടക്ക് കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
ചരിത്രം
[തിരുത്തുക]അരാൽ കടലിന്റെ അവസാനത്തോടെയാണ് അതിനുള്ളിലുള്ള ജലത്തിന്റെ അളവിൽ വ്യതിയാനം സംഭവിക്കാൻ തുടങ്ങിയത്,സോവിയറ്റ് യൂണിയനാണ് അവർ നിർമ്മിച്ച വലിയ കൃഷി പ്രോജക്റ്റിന്റെ ഭാഗമായി അവിടത്തെ ഓരോ തുള്ളി ജലവും ഉപയോഗിച്ചത്. ഈ കടലിന്റെ ദുർബലപ്പെട്ട അന്തർപ്രവാഹമാണ് അതിനെ വരൾച്ചയിലേക്ക് നയിച്ചത്. പക്ഷെ ഒരു നദീതീരത്താൽ വടക്ക് ആരാൽ കടലിലെ ജലം ഉയർന്നുകൊണ്ടിരുന്നു, പക്ഷെ തെക്ക് അരാൽ കടൽ വറ്റിക്കൊണ്ടുതന്നെയിരുന്നു, പിന്നീട് 2010 ആകുമ്പോഴേക്കും തെക്കൻ അരാൽ കടൽ ഭാഗിതമായിതന്നെ മരുഭൂമിയായി മാറി.വീണ്ടും ജലനിരപ്പ് താഴ്ന്നു,എന്നിരുന്നാലും ഇന്നത് നാനാതലത്തിലാണ് സംഭവിക്കുന്നത്.
ഭൂമിശാസ്ത്രപരമായ ചമയങ്ങൾ
[തിരുത്തുക]അരാൽക്കമിലെ പൊടിയും, മണലും മലിനവസ്തുക്കളാൽ രൂപപ്പെട്ടവയാണ്. ഈ മരുഭൂമിയുടെ കിഴക്ക്പടിഞ്ഞാറൻ കാറ്റിലൂടെ പ്രവഹിക്കുന്ന മണൽ അന്റാർട്ടിക്കയിലെത്തുന്നുണ്ട്, ഈ കാറ്റിൽ വിഷവസ്തുക്കളുള്ളതിനാൽ അവിടത്തെ പെൻഗ്വിനുകളുടെ ചത്തൊടുങ്ങാൻ കാരണമാകുന്നു.കൂടാതെ അരാൽ പൊടി റഷ്യയിൽ സ്ഥിതിചെയ്യുന്ന നോർവേയിലെ വനത്തിലും, ഗ്ലേഷ്യറുകളിലും, ഗ്രീൻലാന്റിലും എത്തുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ Aral Sea Archived 2009-03-16 at the Wayback Machine. State of Environment of the Aral Sea Basin.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Aralkum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.