അർഗോനോട്ടുകൾ
ദൃശ്യരൂപം
(Argonauts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് പുരാണങ്ങളിലെ ഒരു കൂട്ടം നായകന്മാരെയാണ് അർഗോനോട്ടുകൾ (പുരാതന ഗ്രീക്ക്: Ἀργοναῦται Argonautai) എന്ന് വിളിക്കുന്നത്. ട്രോജൻ യുദ്ധത്തിനു മുൻപ് ജാസനും കോൾകിസും ഉല്പ്പെട്ട ഒരു സംഘം സ്വർണ്ണത്തോൽ കണ്ടെത്താൻ യാത്ര നടത്തുന്നു.[1] അവർ സഞ്ചരിച്ചിരുന്ന കപ്പലാണ് ആർഗോ.അത് നിർമ്മിച്ചത് ആർഗസ് എന്ന ആളാണ്. ആർഗോനോട്ടുകൾ എന്നാൽ ആർഗോ നാവികർ എന്നാണ് അർഥം. അവരെ മിന്യാൻസ്(Minyans) എന്നും ചിലപ്പോഴൊക്കെ വിളിച്ചിരുന്നു.[2]
ആർഗോയിലെ അംഗങ്ങൾ
[തിരുത്തുക]ആർഗോനോട്ടുകൾക്ക് കൃത്യമായ എണ്ണം ഇല്ല.എച്ച്.ജെ.റോസ് അത് വിശദീകരിച്ചിട്ടുണ്ട്. പ്രാചീന സ്രോതസ്സുകളിൽ നിന്നും ഇവരാണ് സഞ്ചാരികൾ.[3][4][5]
- Acastus
- Actor (son of Hippas)
- Admetus
- Aethalides
- Amphiaraus
- Amphidamas
- Amphion (son of Hyperasius)
- Ancaeus
- Areius
- Argus (builder of Argo)
- Argus (son of Phrixus)
- Ascalaphus
- Asclepius
- Asterion (son of Cometes)
- Asterius (brother of Amphion)
- Atalanta
- Augeas
- Autolycus, son of Deimachus
- Bellerophon
- Butes
- Calaïs (son of Boreas)
- Caeneus (son of Coronus)
- Canthus
- Castor (son of Tyndareus; twin and half-brother of Pollux)
- Cepheus, King of Tegea
- Clytius (son of Eurytus)
- Coronus (son of Caeneus)
- Cytissorus
- Deucalion of Crete
- Echion
- Eribotes
- Erginus (son of Poseidon)
- Erytus (brother of Echion)
- Euphemus
- Euryalus
- Eurydamas
- Eurymedon (son of Dionysus)
- Eurytion
- Eurytus (son of Hermes)
- Heracles (son of Zeus)
- Hippalcimus
- Hylas
- Idas
- Idmon
- Iolaus (nephew of Heracles)
- Iphitos
- Jason
- Laërtes (Father of Odysseus)
- Laokoön (half-brother of Oeneus and tutor of Meleager)
- Leitus
- Leodocus
- Lynceus
- Medea (joined when the Fleece was recovered)
- Melas
- Meleager
- Menoetius
- Mopsus
- Nauplius
- Neleus (son of Poseidon)
- Nestor
- Oileus
- Orpheus
- Palaemon[disambiguation needed ]
- Palaimonius (son of Hephaestus)
- Peleus
- Peneleos
- Periclymenus (grandson of Poseidon)
- Phalerus
- Phanus (brother of Staphylus and Eurymedon)
- Philoctetes
- Phlias (son of Dionysus)
- Phocus
- Phrontis
- Poeas
- Prias (brother of Phocus)
- Pollux (son of Zeus)
- Polyphemus
- Staphylus
- Talaus
- Telamon
- Thersanon (son of Helios and Leucothoe)
- Theseus (son of Poseidon and slayer of the Minotaur)
- Tiphys
- Zethes (son of Boreas)
സാഹിത്യത്തിൽ
[തിരുത്തുക]- The Life and Death of Jason (1867) by William Morris
- Hercules, My Shipmate (1945) by Robert Graves
- The Greek Myths by Robert Graves
- Jason and Medeia by John Gardner, a modern, epic poem in English.
- The Argonautica by Gaius Valerius Flaccus, a first-century AD Latin epic poem.
- The Argonautica by Apollonius of Rhodes, a Hellenistic, Greek epic poem.
- Despoiled Shore Medea Material Landscape with Argonauts (1982) -- a play in the synthetic fragment form by Heiner Müller
അവലംബം
[തിരുത്തുക]- ↑ Arg. 1. 112; Hyg. Fab. 14
- ↑ Rose, A Handbook of Greek Mythology (New York: Dutton, 1959),
- ↑ Apollonius Rhodius, Argonautica, 1. 23 - 228
- ↑ Pseudo-Apollodorus, Bibliotheca 1. 9. 16
- ↑ Hyginus, Fabulae, 14
- Apollonius Rhodius, Argonautica I, 23–227
- Pseudo-Apollodorus, Bibliotheca I, ix, 16.
- Ken Inglis, This is the ABC: The Australian Broadcasting Commission 1932–1983, 2006
അധിക വായനയ്ക്ക്
[തിരുത്തുക]- J. R. Bacon, The Voyage of the Argonauts. (London: Methuen, 1925).
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Definition of an "argonaut" Archived 2012-06-24 at the Wayback Machine. and the history of how this myth has become embedded in Western culture.
- Argonauts Information and Gallery Archived 2013-10-14 at the Wayback Machine.