ആർതർ ബെരിഡേൽ കീത്ത്
ദൃശ്യരൂപം
(Arthur Berriedale Keith എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതത്തെ സംബന്ധിച്ച പഠനങ്ങൾക്ക് നേതൃത്വം നൽകിയ സ്കോട്ടീഷ് സംസ്കൃതപണ്ഡിതനാണ് ആർതർ ബെരിഡേൽ കീത്ത്.(5 ഏപ്രിൽ 1879, അബർദീൻ.സ്കോട്ട്ലൻഡ് – 6 ഒക്ടോ:1944).ഓക്സ്ഫഡിൽ സംസ്ക്കൃതഭാഷയും പുരാണേതിഹാസങ്ങളും ഐച്ഛികവിഷയങ്ങളായെടുത്താണ് അദ്ദേഹം പഠിച്ചത്. ഡോക്ടർ മക്ഡൊണാൾഡിന്റെ ശിഷ്യനായിരുന്ന ആർതർ അദ്ദേഹവുമൊന്നിച്ച് വേദിക് ഇൻഡക്സ് ഓഫ് നെയിംസ് ആൻഡ് സബ്ജെക്ട്സ് എന്ന ഗ്രന്ഥം രചിയ്ക്കുകയുണ്ടായി.[1]
ഭാരതത്തെ സംബന്ധിച്ച വൈദികഗ്രന്ഥങ്ങൾ
[തിരുത്തുക]- ഐതരേയ ബ്രാഹ്മണം.
- കൗഷീതകീ ബ്രാഹ്മണം.
- ശാംഖായനാരണ്യകം.
- യജുർവ്വേദം-തൈത്തിരീയസംഹിത.
മറ്റു ഗ്രന്ഥങ്ങൾ
[തിരുത്തുക]- Indian Mythology (1917)
- The Religion and Philosophy of the Veda and Upanishads (1925)
- The Samkhya System: A History of the Samkhya Philosophy (1918)
- Buddhist Philosophy in India
- A History of Sanskrit Literature (1920)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Ridgway Foulks Shinn (1 January 1990). Arthur Berriedale Keith, 1879-1944: The Chief Ornament of Scottish Learning. Aberdeen University Press. ISBN 978-0-08-037737-7.
- Ridgway Foulks Shinn (1981). Guide to Arthur Berriedale Keith Papers and Correspondence, 1896-1941.
അവലംബം
[തിരുത്തുക]- ↑ ദാർശനിക നിഘണ്ടു.സി.പ്രസാദ്. സ്കൈ ബുക്ക് പബ്ലിഷേഴ്സ്.2010 പു.87