Jump to content

അസഫ പവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asafa Powell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Asafa Powell

Asafa Powell at the ISTAF meet in Berlin, 2006

Nationality: Jamaican
Distance(s): 100 metres, 200 metres
Club: MVP Track & Field Club
Date of birth: (1982-11-23) നവംബർ 23, 1982  (42 വയസ്സ്)
Place of birth: Spanish Town, Jamaica
Height: 1.90 മീ (6 അടി 3 ഇഞ്ച്)
Weight: 88 കി.ഗ്രാം (194 lb; 13.9 st)
Medal record
Representing  ജമൈക്ക
Men’s athletics
Olympic Games
Gold medal – first place 2008 Beijing 4×100 m relay
World Championships
Silver medal – second place 2007 Osaka 4×100 m relay
Bronze medal – third place 2007 Osaka 100 m
Commonwealth Games
Gold medal – first place 2006 Melbourne 100 m
Gold medal – first place 2006 Melbourne 4×100 m relay
Silver medal – second place 2002 Manchester 4×100 m relay
World Athletics Final
Gold medal – first place 2004 Monaco 100 m
Gold medal – first place 2004 Monaco 200 m
Gold medal – first place 2006 Stuttgart 100 m
Gold medal – first place 2007 Stuttgart 100 m
Gold medal – first place 2008 Stuttgart 100 m

അസഫ പവൽ (ജനനം: നവംബർ 23, 1982) ഒരു ജമൈക്കൻ ഓട്ടക്കാരനാണ്. ജൂൺ 2005 മുതൽ മെയ് 2008 വരെയുള്ള കാലയളവിൽ 100 മീറ്റർ ലോക റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 9.77 സെക്കന്റും 9.74 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ അന്നത്തെ റെക്കോർഡുകൾ. 100 മീറ്ററിൽ ഇപ്പോൾ ഇദ്ദേഹത്തിന്റെ സ്വന്തം റെക്കോർഡ് 9.72 സെക്കന്റാണ്. ഈയിനത്തിന്റെ ചരിത്രത്തിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമാണ് ഇദ്ദേഹം. 2008 ബീജിങ് ഒളിമ്പിക്സിൽ ജമൈക്കയുടെ ഇദ്ദേഹം ഉൾപ്പെട്ട 4 x 100 മീറ്റർ റിലേ ടീം ലോകറേക്കോർഡോടെ സ്വർണം നേടിയിരുന്നു.



"https://ml.wikipedia.org/w/index.php?title=അസഫ_പവൽ&oldid=2786936" എന്ന താളിൽനിന്ന് ശേഖരിച്ചത്