Jump to content

ആശിഷ് വിദ്യാർത്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ashish Vidyarthi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആശിഷ് വിദ്യാർത്ഥി
ജനനം (1962-06-19) 19 ജൂൺ 1962  (62 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം1993- ഇതുവരെ

ഇന്ത്യക്കാരനായ ചലച്ചിത്ര അഭിനേതാവാണ് ആശിഷ് വിദ്യാർഥി (ഹിന്ദി: आशीष विद्यार्थी ).19 ജൂൺ 1962-ൽ ജനിച്ചു. ഹിന്ദിക്ക് പുറമേ ബംഗാളി, തെലുഗു, തമിഴ്, കന്നഡ, മലയാളം, ഒഡിയ ഭാഷകളിലുള്ള ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സി.ഐ.ഡി മൂസ എന്ന സിനിമയിലാണ് ആദ്യമായി ഇദ്ദേഹം അഭിനയിച്ചതു്. സ്വഭാവ നടൻ എന്ന നിലയിലും വില്ലൻ എന്ന നിലയിലും ഇദ്ദേഹം ഇന്ത്യൻ സിനിമാ ലോകത്തു് ശ്രദ്ധേയനാണ്. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ദ്രോഹ്കൽ എന്ന ചലച്ചിത്രത്തിലൂടെ നേടിയിട്ടുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. "Ashish Vidyarthi to present play in the city". The Hindu. 13 September 2008. Archived from the original on 29 June 2018. Retrieved 5 January 2019.
  2. "Expressing his gratitude". The Hindu. 3 September 2007. Archived from the original on 10 December 2019. Retrieved 5 January 2019.
"https://ml.wikipedia.org/w/index.php?title=ആശിഷ്_വിദ്യാർത്ഥി&oldid=4092411" എന്ന താളിൽനിന്ന് ശേഖരിച്ചത്