അശുതോഷ് റാണ
ദൃശ്യരൂപം
(Ashutosh Rana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അശുതോഷ് റാണ | |
---|---|
ജനനം | അശുതോഷ് ജയ് സിംഗ് റാണ [1] |
ജീവിതപങ്കാളി(കൾ) | രേണുക ശഹാനേ |
ബോളിവുഡിലും തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിലും, നായക വേഷങ്ങളിലും, ഹാസ്യ വേഷങ്ങളിലും ശ്രദ്ധേയനായ ചലച്ചിത്ര താരമാണ് അശുതോഷ് റാണ. അദ്ദേഹം ചലച്ചിത്ര അഭിനേതാവും, ചലച്ചിത്ര നിർമ്മാതാവും, എഴുതുക്കാരനും, കവിയും, ടെലിവിഷൻ അവതാരകൻ എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു.
അഭിനയ ജീവിതം
[തിരുത്തുക]അശുതോഷ് തന്റെ അഭിനയ ജീവിതം തുടങ്ങിയത് സ്വാഭിമാൻ എന്ന പ്രസിദ്ധ ടി.വി പരമ്പരയിലൂടെയാണ്. പിന്നീട് അനവധി ടി.വി സീരിയലുകളിൽ ഇദ്ദേഹം അഭിനയിച്ചു.[2]. ദുശ്മൻ എന്ന ചിത്രത്തിലുടെയാണ് ഹിന്ദി സിനിമയിലേക്ക്ക് വരുന്നത്.[3]. ഏറ്റവും ഒടുവിലഭിനയിച്ച ചിത്രം സമ്മർ 2007 എന്നതാണ് .
പുരസ്കാരങ്ങൾ
[തിരുത്തുക]ഫിലിംഫെയർ മികച്ച വില്ലൻ പുരസ്കാരം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Ashutosh Rana's Profile
- ↑ "Swabhimaan debut -Ashutosh Rana Interview". Archived from the original on 2008-04-03. Retrieved 2008-12-25.
- ↑ Rana The Times of India, 10th September 2007.