അടൽ മെഡിക്കൽ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി
ദൃശ്യരൂപം
(Atal Medical and Research University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
अटल आयुर्विज्ञान और अनुसंधान विश्वविद्यालय | |
പ്രമാണം:Atal Medical and Research University Logo.png | |
ലത്തീൻ പേര് | AMRU |
---|---|
ആദർശസൂക്തം | sarve bhavantu sukhinaḥ sarve santu nirāmayāḥ |
തരം | State University |
ബന്ധപ്പെടൽ | UGC |
ചാൻസലർ | Rajendra Arlekar (Governor of Himachal Pradesh) |
വൈസ്-ചാൻസലർ | Dr. Surender Kashyap |
സ്ഥലം | Ner Chowk, മാണ്ഡി, ഹിമാചൽ പ്രദേശ്, ഇന്ത്യ 31°36′30″N 76°55′13″E / 31.6082199°N 76.9204056°E |
ക്യാമ്പസ് | Rural |
വെബ്‌സൈറ്റ് | http://amruhp.ac.in/ |
സാധാരണയായി എഎംആർയു എന്നും മുമ്പ് ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നും അറിയപ്പെട്ടിരുന്ന അടൽ മെഡിക്കൽ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി, [1] [2] ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ മണ്ടിയിലെ നേർ ചൗക്കിലുള്ള ഒരു ആരോഗ്യ സർവ്വകലാശാലയാണ്. വൈദ്യശാസ്ത്രത്തിനും ആരോഗ്യ ശാസ്ത്രത്തിനുമായുള്ള ഹിമാചൽ പ്രദേശിലെ ആദ്യ സർവകലാശാലയാണിത്.
അഫിലിയേറ്റഡ് കോളേജുകൾ
[തിരുത്തുക]മെഡിക്കൽ കോളേജുകൾ
[തിരുത്തുക]- ഡോ. രാധാകൃഷ്ണൻ ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഹമീർപൂർ
- ഡോ. രാജേന്ദ്ര പ്രസാദ് ഗവൺമെന്റ് മെഡിക്കൽ കോളേജ്
- ഡോ. യശ്വന്ത് സിംഗ് പാർമർ ഗവൺമെന്റ് മെഡിക്കൽ കോളേജ്, നഹാൻ
- ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ്, ഷിംല
- പണ്ഡിറ്റ്. ജവഹർലാൽ നെഹ്‌റു ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ചമ്പ
- ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി സർക്കാർ മെഡിക്കൽ കോളേജ്, മാണ്ഡി [3]
അഫിലിയേറ്റഡ് നഴ്സിംഗ് കോളേജുകൾ
[തിരുത്തുക]അടൽ മെഡിക്കൽ ആന്റ് റിസേർച്ച് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത 40 നഴ്സിംഗ് കോളേജുകളുണ്ട്.
അഫിലിയേറ്റ് ചെയ്ത ആയുർവേദ, ഹോമിയോപ്പതി കോളേജുകൾ
[തിരുത്തുക]2 ആയുർവേദ കോളേജ്, 1 ഹോമിയോപ്പതി, 1 സോവ റിഗ്പ കോളേജുകൾ എന്നിവ അടൽ മെഡിക്കൽ ആന്റ് റിസർച്ച് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "CM launches health plans in Mandi". Tribuneindia.com. Retrieved 2018-10-21.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "HP University of Health Sciences Bill, 2017 passed".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Medical Colleges | Atal Medical and Research University..."