അതുൽ കുൽക്കർണി
ദൃശ്യരൂപം
(Atul Kulkarni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അതുൽ കുൽക്കർണി | |
---|---|
ജനനം | |
തൊഴിൽ | അഭിനേതാവ് |
ജീവിതപങ്കാളി(കൾ) | ഗീതാഞ്ജലി കുൽകർണി |
വെബ്സൈറ്റ് | www.atulkulkarni.com |
ദേശീയ അവാർഡ് ജേതാവായ ഒരു ഇന്ത്യൻ സിനിമാ അഭിനേതാവാണ് അതുൽ കുൽകർണി. വിവിധ ഭാഷചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹേ റാം (2000), ചാന്ദ്നി ബാർ (2002) എന്നീ ചിത്രങ്ങൾക്ക് മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം അതുൽ കുൽകർണി നേടി.