അയാൻ ഹിർസി അലി
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2012 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
അയാൻ ഹിർസി അലി | |
---|---|
ജനനം | |
ദേശീയത | ഡച്ച് |
കലാലയം | Leiden University (MSc) De Horst Institute (P) |
തൊഴിൽ(s) | politician, writer |
അറിയപ്പെടുന്നത് |
|
രാഷ്ട്രീയപ്പാർട്ടി | 2001-2002: Partij van de Arbeid (PvdA) (Labour Party) 2002-present Volkspartij voor Vrijheid en Democratie (VVD) (People's Party for Freedom and Democracy) |
ജീവിതപങ്കാളി | Niall Ferguson |
സോമാലിയൻ വംശജയായ ആക്ടിവിസ്റ്റും എഴുത്തുകാരിയും ആണ് 'അയാൻ ഹിർസി അലി (Ayaan Hirsi Ali)'. Ayaan Xirsi Cali; അറബി: أيان حرسي علي / ALA-LC: Ayān Ḥirsī ‘Alī; 13 November 1969) ഇൻഫിഡെൽ (പുസ്തകം) ആണ് ഇവരുടെ പ്രസിദ്ധകൃതി.
1969 നവംബര്‍ 13 ന് സൊമാലിയയില്‍ ജനിച്ച അയാന് ഹിര്‍സി അലി ഡച്ച-അമേരിക്കന്‍ ആക്ടിവിസ്റ്റ്, ഫെമിനിസ്റ്റ്, എഴുത്തുകാരി പണ്ഡിത, മുന്‍ രാഷ്ട്രീയക്കാരി എന്നീ നിലകളില്‍ പ്രശസ്തയാണ്.മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും നിര്‍ബന്ധിത വിവാഹത്തിനെതിരെയും ശൈശവ വിവാഹത്തിനെതിരെയും സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും വാദിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഒരു സംഘടന സ്ഥാപിക്കുകയും ചെയ്തു. ഇസ്ലാം മത വിശ്വാസിയായിരുന്ന ഹിര്‍സി അലി തന്റ്റെ വിശ്വാസത്തെ ഉപേക്ഷിക്കുകയും നിരീശ്വരവാദിയായി മാറുകയും ചെയ്തു. 2004 ല്‍ തിയോ വാന്‍ ഗോ (theo van gogh) ക്കൊപ്പം സബ്മിഷന് എന്ന ചിത്രത്തിന് സഹകരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]മ
- 2012 ഫെബ്രുവരി മുതലുള്ള ഒറ്റവരി ലേഖനങ്ങൾ
- Articles containing Somali-language text
- 1969-ൽ ജനിച്ചവർ
- നവംബർ 13-ന് ജനിച്ചവർ
- സാമൂഹ്യപ്രവർത്തകർ
- സൊമാലിയൻ എഴുത്തുകാർ
- നിരീശ്വരവാദികൾ
- ഇസ്ലാമും സ്ത്രീകളും
- മുൻ ഇസ്ലാം മതവിശ്വാസികൾ
- മനുഷ്യാവകാശധ്വംസനങ്ങളുടെ ഇരകൾ
- ഇസ്ലാം മത വിമർശകർ
- നിരീശ്വരവാദ പ്രവർത്തകർ
- അമേരിക്കൻ നിരീശ്വരവാദികൾ
- നിരീശ്വരവാദികളായ സ്ത്രീകൾ