ആയിഷ ദത്ത്
ദൃശ്യരൂപം
(Ayesha Dutt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആയിഷ ദത്ത് | |
---|---|
ജനനം | Ayesha Jai Krishan Dutt 5 ജൂൺ 1960 |
മറ്റ് പേരുകൾ | Ayesha Dutt |
തൊഴിൽ | Model, Film Producer, Actress |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | Tiger Shroff, Krishna Shroff |
ഒരു മോഡൽ, നടി, ചലച്ചിത്ര നിർമ്മാതാവും സംവിധായികയുമാണ് ആയിഷ ജയ് കിഷൻ ഷ്രോഫ് (ജനനം ജൂൺ 5, 1960). [1][2] ബോളിവുഡ് നടൻ ജാക്കി ഷ്റോഫിന്റെ ഭാര്യയും ടൈഗർ ഷ്രോഫിന്റെയും കൃഷ്ണ ഷ്രോഫിന്റെയും അമ്മയുമാണ്.
ഫിലിം പ്രൊഡ്യൂസർ
[തിരുത്തുക]- Boom (2003)
- Grahan (2001)
- Jis Desh Mein Ganga Rehta Hain (2000)
- Bombil and Beatrice (2007)
അഭിനേതാവെന്ന നിലയിൽ
[തിരുത്തുക]- Teri Baahon Mein (1984)
അവലംബങ്ങൾ
[തിരുത്തുക]- ↑ "Ayesha Shroff tells court she couldn't have been involved with Sahil because he is gay - The Times of India". timesofindia.indiatimes.com. Retrieved 2015-10-08.
- ↑ "Romance between Jackie Shroff and model Ayesha Dutt heads for matrimony : EYECATCHERS - India Today". indiatoday.intoday.in. Retrieved 2015-10-08.