ആസ്ടെക്
ദൃശ്യരൂപം
(Aztec എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആസ്ടെക് സാമ്രാജ്യം | |||||||
---|---|---|---|---|---|---|---|
1325–1521 | |||||||
പദവി | Also known as Aztec Triple Alliance | ||||||
തലസ്ഥാനം | Tenochtitlan | ||||||
പൊതുവായ ഭാഷകൾ | നവ്വാട്ടിൽ | ||||||
മതം | ആസ്ടെക് religion | ||||||
ഗവൺമെൻ്റ് | Hegemonic Empire | ||||||
• 1376-1395 | Acamapichtli | ||||||
• 1520-1521 | Cuauhtémoc | ||||||
ചരിത്ര യുഗം | പ്രീ-കൊളംബിയൻ | ||||||
• Tenochtitlan is founded | March 13, 1325 1325 | ||||||
August 13, 1521 1521 | |||||||
വിസ്തീർണ്ണം | |||||||
500,000 കി.m2 (190,000 ച മൈ) | |||||||
നാണയവ്യവസ്ഥ | None (Barter) | ||||||
|
മെക്സിക്കോയിൽ എ.ഡി. 1200-ഓടെ ഉയർന്നു വന്ന ഒരു ഗോത്രവർഗ്ഗമാണ് ആസ്ടെക്കുകൾ. ടോൾട്ടീസുകളുടെ സ്ഥാനത്ത് ഇവർ ഭരണം പിടിച്ചെടുത്തു. ടെനോച്ടിട്ലൻ ആയിരുന്നു ആസ്ടെക്കുകളുടെ തലസ്ഥാനം. ശക്തമായ സാമ്രാജ്യം പടുത്തുയർത്തിയ ഇവർ രാജ്യത്തെ 38 പ്രവിശ്യകളായി വിഭജിച്ചു. നവ്വാട്ടിൽ ഭാഷയാണ് ഇവർ ആശയവിനിമയത്തിനായി ഉപയോഗിച്ചത്.