Jump to content

ബേബി കോളിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baby colic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Colic
മറ്റ് പേരുകൾInfantile colic
A crying newborn
സ്പെഷ്യാലിറ്റിPediatrics
ലക്ഷണങ്ങൾCrying for more than three hours a day, for more than three days a week, for three weeks[1]
സങ്കീർണതFrustration for the parents, depression following delivery, child abuse[1]
സാധാരണ തുടക്കംSix weeks of age[1]
കാലാവധിTypically goes away by six months of age[1]
കാരണങ്ങൾUnknown[1]
ഡയഗ്നോസ്റ്റിക് രീതിBased on symptoms after ruling out other possible causes[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Corneal abrasion, hair tourniquet, hernia, testicular torsion[2]
TreatmentConservative treatment, extra support for the parents[1]<[3]
രോഗനിദാനംNo long term problems[4]
ആവൃത്തി~25% of babies[1]

പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ആരോഗ്യമുള്ള ശിശുക്കളിൽ ഉൾപ്പടെ കണ്ടുവരുന്ന, ദീർഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ് ബേബി കോളിക് (ഇംഗ്ലീഷ്:Baby colic)എന്ന് വിളിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ മൂന്നാഴചകളിലായിരിക്കും സാധാരണയായി ഈ കരച്ചിൽ കാണുക. ശിശുവിന് മൂന്നോ നാലോ മാസം പ്രായമാകുന്നതിന് മുമ്പ് തന്നെ ഇത് അപ്രത്യക്ഷമാകും.[5]. കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. എങ്കിലും മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിൽ ചിലപ്പോഴെങ്കിലും ഇത് ഉണ്ടാവാറുണ്ട്. സന്ധ്യാസമയത്താണ് പലപ്പോഴും ബേബി കോളിക് ശിശുക്കളിൽ അനുഭവപ്പെടുന്നത്.

ബേബി കോളിക്കിന് പൊതുവിൽ സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ദഹന വ്യവസ്ഥയിലെ വായു സാനിധ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉദര വേദനയാണ് കോളിക് എന്ന് പാരമ്പര്യമായി വിശ്വസിച്ചു വരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Johnson, JD; Cocker, K; Chang, E (1 October 2015). "Infantile Colic: Recognition and Treatment". American Family Physician. 92 (7): 577–82. PMID 26447441. Archived from the original on 26 August 2017. Retrieved 22 July 2017.
  2. "Colic Differential Diagnoses". emedicine.medscape.com (in ഇംഗ്ലീഷ്). 3 September 2015. Archived from the original on 5 November 2017. Retrieved 1 June 2017.
  3. Biagioli, E; Tarasco, V; Lingua, C; Moja, L; Savino, F (16 September 2016). "Pain-relieving agents for infantile colic". The Cochrane Database of Systematic Reviews. 9: CD009999. doi:10.1002/14651858.CD009999.pub2. PMC 6457752. PMID 27631535.
  4. Grimes JA, Domino FJ, Baldor RA, Golding J, eds. (2014). The 5-minute clinical consult premium (23rd ed.). St. Louis: Wolters Kluwer Health. p. 251. ISBN 9781451192155. Archived from the original on 2015-02-25.
  5. Boyd, D & Bee, H (2006). Lifespan Development 4th ed. London: Pearson


"https://ml.wikipedia.org/w/index.php?title=ബേബി_കോളിക്&oldid=3436802" എന്ന താളിൽനിന്ന് ശേഖരിച്ചത്