Jump to content

ബാഡ്ജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Badger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാഡ്ജർ
അമേരിക്കൻ ബാഡ്ജർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Subfamily:
Genera

 Melogale
 Meles
 Mellivora
 Taxidea

Badger ranges
  • Gold = Honey badger (Mellivora capensis)
  • Red = American badger (Taxidea taxus)
  • Teal = European badger (Meles meles)
  • Dark green = Asian badger (Meles leucurus)
  • Lime green = Japanese badger (Meles anakuma)
  • Blue = Chinese ferret-badger (Melogale moschata)
  • Indigo = Burmese ferret-badger (Melogale personata)
  • Azure = Javan ferret-badger (Melogale orientalis)
  • Purple = Bornean ferret-badger (Melogale everetti)

വന്യമൃഗമായ മസ്റ്റെലൈഡ് കുടുംബത്തിലെ ഉപകുടുംബമാണ് ബാഡ്ജർ. യൂറോപ്പ്, ചൈന, അമേരിക്ക, എന്നിവിടങ്ങളിലെ ഉയരം കൂടിയ വന‌പ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. അമേരിക്കയിൽ കാണപ്പെടുന്ന ബാഡ്ജറുകൾ യൂറോപ്യൻ ഇനങ്ങളേക്കാൾ ചെറുതാണ്. ചൈനയിൽ കാണപ്പെടുന്ന ബാഡ്ജറുകൾ ഹോഗ് ബാഡ്ജർ എന്നാണ് അറിയപ്പെടുന്നത്. മണ്ണിൽ തുരന്നുണ്ടാക്കുന്ന മാളങ്ങളിലാണ് ഇവ വസിക്കുന്നത്. ഏകദേശം ഒരു മീറ്റർ നീളത്തിൽ ഇവ വളരുന്നു. മണ്ണിര, കീടങ്ങൾ, കരണ്ടുതീനികൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ മുൻകാലുകളിൽ അഞ്ചുവിരലുകൾ ഉണ്ട്.

പകൽ കൂട്ടമായി മാളങ്ങളിൽ കഴിയുന്ന ഇവ രാത്രി ഇരതേടാൻ ഇറങ്ങുകയും ചെയ്യും.[1]

അവലംബം

[തിരുത്തുക]
  1. പേജ് 310, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാഡ്ജർ&oldid=3638878" എന്ന താളിൽനിന്ന് ശേഖരിച്ചത്