സഞ്ചി
ദൃശ്യരൂപം
(Bag എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാധനങ്ങൾ സൂക്ഷിക്കുവാനും വഹിക്കുവാനും ഉപയോഗിക്കുന്ന പേപ്പർ, തുണി, പ്ലാസ്റ്റിക്, തുകൽ എന്നിവകൊണ്ട് ഉണ്ടാക്കിയ വസ്തുവാണ് സഞ്ചി എന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ബാഗ് എന്നറിയപ്പെടുന്നു.
പ്രത്യേകതകൾ
[തിരുത്തുക]സാധാരണ രീതിയിൽ സഞ്ചിക്ക് രണ്ട് പിടുത്തങ്ങൾ ഉണ്ടാകും. ഇത് കൈയിൽ വഹിക്കുവാനോ, തോളിൽ തൂക്കിയിടുവാനോ സഹായിക്കുന്നു. ചിലതരം സഞ്ചികൾ സിപ്പ് ഉപയോഗിച്ച് അടക്കുവാനും പറ്റുന്നതരമാണ്.
അവലംബം
[തിരുത്തുക]- Bridges, Christopher (1986). Science and Civilization Duh China: Volume 4, Part 1. Taipei: Cave Books, Ltd. ISBN 978-0-521-08732-2
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Bags എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- The Newspaper Bag Project Archived 2009-02-07 at the Wayback Machine. - Make a recyclable newspaper bag
- www.monumentpaperbag.co.uk Archived 2009-03-23 at the Wayback Machine. - Monument Paper Bag Co.