Jump to content

ബലൂചികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baloch people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Baloch
بلوچ Baloosh
Baloch in their national dress, from a 1910 photograph.
Regions with significant populations
 പാകിസ്താൻ8 million (1998)[1][2]
 ഇറാൻ4.1 million (1998)[3]
 അഫ്ഗാനിസ്താൻ1.1 million (1998)[4]
 ഒമാൻ407,000 (2000)[അവലംബം ആവശ്യമാണ്]
 United Arab Emirates215,000 (2000)[അവലംബം ആവശ്യമാണ്]
 തുർക്ക്മെനിസ്താൻ55,000 (1993)[5][അവലംബം ആവശ്യമാണ്]
 കുവൈറ്റ്‌20,000 (1993)[6]
 ഖത്തർ13,000 (2007)[അവലംബം ആവശ്യമാണ്]
 സൗദി അറേബ്യ12,000 (2007)[അവലംബം ആവശ്യമാണ്]
 സൊമാലിയ8,200 (2007)[അവലംബം ആവശ്യമാണ്]
Languages
Balochi
Religion
Islam Sunni (predominantly) and Zikris around Turbat[7][8] [9]
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Other Iranian peoples
പാകിസ്താൻ അഫ്ഘാനിസ്ഥാൻ ഇറാൻ പ്രദേശത്തെ വിവിധജനവിഭാഗങ്ങളുടെ ആവാസമേഖല അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം. ഇളം ചുവപ്പുനിറത്തിൽ കാണിച്ചിരിക്കുന്നത് ബലൂചികളുടെ ആവാസമേഖലയാണ്‌

തെക്കുപടിഞ്ഞാറേ ഏഷ്യയിൽ ബലൂചിസ്ഥാനിൽ, ഇറാനിയൻ പീഠഭൂമിയുടെ തെക്കുകിഴക്കേ മൂലയിൽ ജീവിക്കുന്ന ഇറാനിയൻ വംശജരാണ് ബലൂചികൾ (بلوچ; മറ്റ് വിവർത്തനങ്ങൾ ബലൂച്, ബലൌഷ്, ബ്ലോആഷ്, ബലൂഷ്, ബലോഷ്, ബലൌഷ്). ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ‍ രാജ്യങ്ങളുടെ ഭാഗങ്ങൾ ഇവരുടെ വാസസ്ഥലത്തിൽ ഉൾപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ഇറാനിയൻ ഭാഷയായ ബലൂചി ആണ്‌ ഇവരുടെ ഭാഷ. ഇവരിൽ എല്ലാവരും തന്നെ സുന്നി മുസ്ലീങ്ങളാണ്‌.

മദ്ധ്യകാലത്താണ്‌ ഇവർ ഇറാൻ പീഠഭൂമിയുടെ വടക്കുഭാഗത്തു നിന്ന് തെക്കുകിഴക്കുഭാഗത്തേക്കെത്തിയത്. പിൽക്കാലത്ത് തെക്കുകിഴക്കൻ ഇറാനിൽ നിന്ന് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രദേശത്തേക്കു വരെ നീങ്ങി. ഇസ്ലാമികഗ്രന്ഥങ്ങളിൽ പത്താം നൂറ്റാണ്ടുമുതൽക്കു തന്നെ ബലൂചികളെക്കുറിച്ച് പരാമർശമുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യം രചിക്കപ്പെട്ട ഫിർദോസിയുടെ (Firdawsi) ഷാ നാമയിലും (Shah Name) ബലൂചികൾ പരാമർശവിധേയമാകുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ഇറാനിലെ സന്ദ് സാമ്രാജ്യത്തിന്റെ (Zand Dynasty) പതനത്തോടെ വളരെയധികം ബലൂച വർഗ്ഗക്കാർ ഇറാന്റെ തെക്കുകിഴക്കുള്ള സിസ്താനിലെത്തി താമസമാക്കി[11]‌.

അവലംബം

[തിരുത്തുക]
  1. Population by Mother Tongue, Population Census Organization, Government of Pakistan (retrieved 7 June 2006)
  2. Census of Afghans in Pakistan, UNHCR Statistical Summary Report (retrieved 10 October 2006)
  3. Languages of Iran, Ethnologue.com (retrieved 7 June 2006)
  4. Western Baloch, Ethnologue.com (retrieved 7 June 2006)
  5. Western Baloch in Turkmenistan, Ethnologue.com(retrieved 7 June 2006)
  6. People in Kuwait, Ethnologue.com (retrieved 7 June 2006)
  7. Pakistan - Library of Congress Country Studies
  8. Library of Congress Country Studies
  9. Baluch - U.S. Library of Congress
  10. Eastern Baloch, Ethnologue.com (retrieved 7 July 1998)
  11. Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 35. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ബലൂചികൾ&oldid=3970361" എന്ന താളിൽനിന്ന് ശേഖരിച്ചത്